മനു പി. ശര്‍മ
ബാല്യം
കേട്ടുമറന്നോരു നാടന്‍ ശീലുകേള്‍ക്കാമെനിക്കിപ്പോള്‍ചാരെയല്ലകലെയങ്ങകലെയെങ്ങോകാതോര്‍ക്കെ ഞാനറിഞ്ഞു ഞാന്‍ നടന്ന വഴിയേകാതങ്ങള്‍ പിറകിലായാരോ പാടുന്നുതിരികെ നടക്കുവാനാകില്ലെനിക്കിനിഇതുകാലമാകും വഴി കാലിടറും വഴിമനുജന്റെ സങ്കല്‍പ്പസ്വര്‍ഗ്ഗ, കല്‍പ്പിത വീഥി(?)ക്ലാവുമെഴുക്കിക്കളഞ്ഞെന്നോര്‍മ്മ തെളിഞ്ഞുസ്വര്‍ഗ്ഗമാം ബാല്യം എന്നേ കഴിഞ്ഞുപോയ്ഉണ്മയാം മുലപ്പാലൂട്ടിയ പ്രകൃതിയുംതാരാട്ടുപാടിയുറക്കിയൊരാ വണ്ണാത്തിപ്പുള്ളുംകളകളം പാടിയുണര്‍ത്തിയ കിളികളുംചെഞ്ചുണ്ടില്‍ പുഞ്ചിരിതഞ്ചിച്ചും കൊഞ്ചിച്ചുംഎന്നെ ഞാന്നാക്കിയെന്നു...