Home Authors Posts by മനോജ്‌കുമാർ ഐശ്വര്യ

മനോജ്‌കുമാർ ഐശ്വര്യ

0 POSTS 0 COMMENTS

ആദ്യാക്ഷരം

അക്ഷരം നിൻമുമ്പിലനവദ്യ വിളയാട്ട- മാടുമ്പൊഴമ്മേ...പ്രപഞ്ചമുണരുന്നു അക്ഷരരൂപിണീ തുടിക്കുമൊരു കണികയും അറിവിന്റെ ഹരിശ്രീജപമാല കോർക്കുന്നു ആയിരമിരുളാർന്ന രാത്രി പകലാകുന്നു ആയിരമിളം മനസ്സിലാദിത്യനുണരുന്നു അണ്ഡകടാഹത്തിലായിരം നക്ഷത്ര- മനുപമം മിന്നിത്തുടങ്ങുന്നറിവായി അറിവിന്റെ ഉറവായി അക്ഷരം മനതാരി- ലണയുമ്പൊഴാപ്പിഞ്ചു ചിത്തം ത്രസിക്കുന്നു അരുളുന്നു ഗുരുനാഥ- നിന്നിവിടെത്തുടങ്ങുന്നു കുഞ്ഞേ... അക്ഷരക്കൂട്ടങ്ങളർത്ഥങ്ങളാകുന്ന നൽവഴി അറിവിന്റെ ഗൂഢ സ്രോതസ്സുകൾതേടി അക്ഷരത്തേരിലവിശ്രമം പോകനീ... അകമകക്കാമ്പിലക്ഷര മ...

തീർച്ചയായും വായിക്കുക