മനോജ് വര്‍മ .
കാലം
സ്മരണയിലൊരു മരണമുണ്ടല്ലോസ്മൃതിയിലൊരു മൃതിയുമുണ്ട്ഹോ! കാലമേ നീ ഭയങ്കരന്‍നിന്നിലൊരു കാലനുണ്ട് ..ഏറെ നാള്‍ കാത്തു ഞാന്‍കാത്തു കാത്തിരുന്നു ഞാന്‍എവിടെ നീ എവിടെ നീഎത്ര നാള്‍ തേടി ഞാന്‍ഒടുവില്‍ നീ എത്തുമ്പോള്‍എവിടെ ഞാന്‍ എവിടെ ഞാന്‍ഹന്ത! നീയണഞ്ഞപ്പോള്‍ഞാനില്ലാതെയായല്ലോ* * * * *നീയെനിക്കുണ്ടെന്ന്അഹങ്കരിക്കുവതെങ്ങനെ ?അഹം ‘കരിച്ചു’ കളഞ്ഞല്ലോ നീ* * * * * * * * *നീയാം നറു നിലാവില്‍ഞാനൊരഭ്ര ഭാജനം പോലെസുതാര്യമീയകത്തും പുറത്തുംപരന്നൊഴുകുകയല്ലോ തേജോ പുഞ്ജം Generated from arch...