Home Authors Posts by മനോജ്‌ മാതിരപ്പളളി

മനോജ്‌ മാതിരപ്പളളി

0 POSTS 0 COMMENTS
റിപ്പോർട്ടർ ജീവൻ ടി.വി., കൊച്ചി -25 Address: Phone: 98463 49954

കഥകളിൽ സംഗീതവുമായി കെ.പി.സുധീര

സമൂഹത്തിന്റെ അസ്വസ്ഥതകൾക്ക്‌ നൊമ്പരത്തോടെ കൂട്ടിരിക്കുന്ന എഴുത്തുകാരിയാണ്‌ കെ.പി.സുധീര. സാമൂഹിക വൈകല്യങ്ങൾക്ക്‌ നേരെയുളള ചെറുത്തുനില്പായും പ്രതിഷേധമായും അവർ കഥകളെഴുതുന്നു. ആൾത്തിരക്കിനിടയിലെ ചവിട്ടുവഴികളിലൂടെയും പുറമ്പോക്കുകളിലൂടെയുമാണ്‌ സുധീരയുടെ യാത്രകൾ. ഇടയ്‌ക്കിടെ പാതവക്കിൽ തെളിയുന്ന തണൽ കാണുമ്പോൾ നേരിയൊരു ആശ്വാസം. കരുവാളിച്ചൊരു ജീവിതപ്പാട്‌ കണ്ടാൽ പിന്നെ പുകഞ്ഞു കെട്ടിയ നൊമ്പരം. എങ്ങനെയാണ്‌ ഒരു കഥയുടെ ജനനം? വ്യക്തികൾ, സംഭവങ്ങൾ, വസ്‌തുതകൾ തുടങ്ങിയവയൊക്കെയാണ്‌ പലപ്പോഴും കഥാകൃത്തിന്‌ പ്ര...

ഇടുക്കിയിലെ ഗോത്രസംസ്‌കൃതി

ശിലായുഗ സംസ്‌കാരത്തിന്റെ വ്യാപനത്തിന്‌ ശേഷം ഇടുക്കിയുടെ മലഞ്ചെരിവുകളിൽ ചുവടുറപ്പിക്കപ്പെട്ട മറ്റൊരു സംസ്‌കൃതിയാണ്‌ ഗോത്രവർഗ്ഗങ്ങളുടേത്‌. ശിലായുഗത്തിൽ നിലനിന്ന സാമൂഹികാംശങ്ങളിൽ പലതും ഇവിടുത്തെ ആദിവാസി സംസ്‌കാരത്തിൽ ദർശിക്കുവാൻ കഴിയുമെങ്കിലും അവർ തമ്മിൽ ഏതെങ്കിലും തരത്തിലുളള ബന്ധമുണ്ടായിരുന്നുവെന്ന്‌ അതിനർത്ഥമില്ല. വ്യത്യസ്‌തമായ കാലഘട്ടങ്ങളെയാണ്‌ ഇരുകൂട്ടരും പ്രതിനിധാനം ചെയ്യുന്നത്‌. ഇടുക്കിയിൽ ഇന്ന്‌ അധിവസിക്കുന്ന ആദിവാസികൾ ഇവിടെത്തിച്ചേർന്നിട്ട്‌ കുറച്ചു നൂറ്റാണ്ടുകളെ ആയിട്ടുളളൂ. അതിനും അനേക വ...

തീർച്ചയായും വായിക്കുക