മനോജ് കാട്ടാമ്പളളി
നിഷാദനോട്
നിന്റെ വെടിയേറ്റ ചിറകിലെ ചോരയിൽ മാറാവേദനയുടെ മാറ്റൊലിയുണ്ട്. പിന്നെ, തകർന്ന പ്രണയത്തിന്റെ അന്ത്യനിശ്വാസവും മറക്കുക. നിനക്കു പ്രണയിക്കാൻ തെരുവിൽ സൈബർപാർലറുണ്ട്. Generated from archived content: poem_april9.html Author: manoj_kattampally