Home Authors Posts by മനോജ്‌ കെ. പുതിയവിള

മനോജ്‌ കെ. പുതിയവിള

1 POSTS 0 COMMENTS

കൗൺസിലിങ്ങ്‌

  ശാന്തമായ മനസ്സുമായി ഫീസ്‌ മേശപ്പുറത്തുവെച്ച്‌ ഉരൽ നന്ദി പറഞ്ഞിറങ്ങിയപ്പോൾ, മദ്ദളം കസേരയിലേക്കു ചാഞ്ഞു. നെടുവീർപ്പ്‌ തേങ്ങലായി തൊണ്ടയിൽ കുരുങ്ങി... “ദൈവമേ! നാലുവശത്തും തല്ലുകൊള്ളുന്ന ഒരുത്തനെ കാട്ടിത്തരണേ...”   Generated from archived content: story1_feb4_11.html Author: manoj_k_puthiyavila

തീർച്ചയായും വായിക്കുക