Home Authors Posts by മങ്കൊമ്പ്‌ രാജപ്പൻ

മങ്കൊമ്പ്‌ രാജപ്പൻ

0 POSTS 0 COMMENTS

പുഞ്ചിരിച്ചൂണ്ട

എത്രചതിക്കപ്പെടുന്നു കൗമാരങ്ങ- ളെത്രചവുട്ടിയരയ്‌ക്കുന്നു ജീവിതം, എന്നിട്ടുമെന്തേ പഠിക്കാതൊരുത്തന്റെ പുഞ്ചിരിച്ചൂണ്ട വിഴുങ്ങുന്നു പെണ്ണുങ്ങൾ? Generated from archived content: poem3_jun10_10.html Author: mankombh_rajappan

തീർച്ചയായും വായിക്കുക