Home Authors Posts by മഞ്ജുള

മഞ്ജുള

1 POSTS 0 COMMENTS

പ്രസവമുറി

    അവള്‍ സുന്ദരിയാണ്... വിടര്‍ന്ന് പാറി പറക്കുന്ന മുടിയിഴകളിലും ഇടുങ്ങിയ കണ്‍പീലികളിലും ഒളിഞ്ഞിരിക്കുന്ന ആനന്ദലഹരി അവളെ സുന്ദരിയാക്കുന്നു ആശുപത്രി മുറിയിലെ നാല് ചുവരുകള്‍ക്കിടയില്‍ അവള്‍ സന്തുഷ്ടയാണ്. മരുന്നിന്റെ മടുപ്പിക്കുന്ന മണമോ, ചുറ്റുമുള്ളവരുടെ തുറിച്ച് നോട്ടമോ അവളില്‍ ചലനമുണ്ടാക്കുന്നില്ല. മണിക്കൂറുകള്‍ പിന്നിടുന്നു... വെള്ളുത്ത വസ്ത്രമണിഞ്ഞ മാലാഖമാര്‍ മുന്നില്‍.... ശരീരം വല്ലാതെ തളരുന്നു, ശരീരം വലിഞ്ഞ് മുറുകുന്നത് പോലെ, അടിവയറ്റില്‍ ഒരു ഭാരം.അവളുടെ കണ്ണിലെ തിളക്ക...

തീർച്ചയായും വായിക്കുക