മഞ്ചു വെള്ളായണി
വാല്‍
പരിണാമപ്പാതയിലെകാല്പ്പാടുകള്‍ഭയന്നു വിറച്ച്മുറിഞ്ഞുപോയവപ്രണയത്തോടെഇണയെ വരിഞ്ഞവക്രോധാഗ്നിയോടെപൂരങ്ങളെരിച്ചവആകാശങ്ങളെഅളന്നുമുറിച്ചവസാഗരങ്ങളെതുഴഞ്ഞു രമിച്ചവനന്ദിപൂര്‍വം ചലിപ്പിച്ചിട്ടുംനന്നാകില്ലനേരെയാകില്ലെന്നശാപമേറ്റു വാങ്ങിചുരുണ്ടവ Generated from archived content: poem1_jan27_14.html Author: manju_vellayani
തുഴ
ആഴത്തെ ഭയമില്ലഇരുളിനെ ഭയമില്ലകഴുത്തറ്റം മുങ്ങിയാലും മറുകര സാന്ത്വനംപുഴയോടു മിണ്ടണംമഴയോടിണങ്ങണംതോണിയെ താങ്ങണംതോഴനായ് മാറണംഒരു കര പറ്റുമ്പോള്‍കടവുകള്‍ ഓര്‍മ്മകള്‍ Generated from archived content: poem1_may27_13.html Author: manju_vellayani