Home Authors Posts by മണിക്കുട്ടി

മണിക്കുട്ടി

0 POSTS 0 COMMENTS

അമ്മാളുവിന്റെ ഡയറിക്കുറിപ്പ്‌

ഇത്രയും കാലത്തിനിടക്ക്‌ ഞാൻ ഒരിക്കലെ ഇപ്പറഞ്ഞചായക്കടയില്‌ കയറിട്ടുള്ളു... ഇരുപതു വർഷങ്ങൾക്കു മുമ്പ്‌ അതും ചിന്താമണിക്ക്‌ കുട്ടികളറിയാൻ പാടില്ലാത്ത ഏതോ ദീനം വന്ന്‌ കിടന്നപ്പോൾ മാത്രം. കഴിഞ്ഞ അഞ്ചു വർഷങ്ങളായി അവളാണ്‌ പശുവിന്‌ പുല്ലരിയുന്നതും ചായക്കടയില്‌ പാലെത്തിക്കുന്നതും. എല്ലാദിവസവും അവളുടെ കൂടെപ്പോവാനുള്ള എന്റെ ചിണുങ്ങലുകളെ അമ്മ ഗൗനിക്കാറില്ല എന്നു മാത്രമല്ല ചില ദിവസങ്ങളിൽ ചിന്നുവെന്ന ചിന്താമണിയുടെ മുന്നിൽ വച്ചു തന്നെ അടികൊള്ളുകയും ചെയ്യും.... ദീനം മൂലം ലോസ്സോഫ്‌ പേയില്‌ അഞ്ചുദിവസത്തെ അവധി...

തീർച്ചയായും വായിക്കുക