Home Authors Posts by മണി ചെന്താപ്പൂര്‌

മണി ചെന്താപ്പൂര്‌

0 POSTS 0 COMMENTS

മണിക്കവിത

അടുക്കള സ്വാധീനംഅത്താഴത്തിനിലതരുംഇലയില്‍ നിന്നനന്തരംഇരയുമുണ്ടായ് വരും Generated from archived content: poem7_oct6_13.html Author: mani_chenthapura

കുഴിനാട്‌

കുന്നലനാടേ കുന്നലനാടേ അങ്ങനെപാടാൻ കുന്നെവിടെ? കുന്നലനാട്ടിൽ കാലികളേറി കുന്നലനാടോ കുഴിനാടായ്‌. Generated from archived content: poem7_jan18_07.html Author: mani_chenthapura

മഥനം

ഉടഞ്ഞ കുപ്പിവളകൾ ചതഞ്ഞ മുല്ലപ്പൂക്കൾ ഇളകിവീണ ഗോപിപ്പൊട്ട്‌ കണ്ണ്‌ കലങ്ങിയ മയിൽപ്പീലി.. രണ്ടാം നിലയിലേയ്‌ക്ക്‌ തിരിയും പടിയിടുക്കിൽ വച്ച്‌ ആരാകും നിയന്ത്രണരേഖ മുറിച്ചത്‌? Generated from archived content: poem6_july3_06.html Author: mani_chenthapura

ഉല്‌പന്നം

ഒറ്റവൈദ്യൻ ചികിത്സിച്ച ഗാത്രം എത്ര പേർക്കിന്നു ജീവിതോല്‌പന്നം! Generated from archived content: poem12_july_05.html Author: mani_chenthapura

പുഴു

പുസ്‌തകത്തിൽ പുഴുവായ്‌ പുസ്‌തകപ്പുഴു ഇല്ലാതായ്‌ Generated from archived content: oct_poem6.html Author: mani_chenthapura

തീർച്ചയായും വായിക്കുക