മനീഷ്
വീട് ചോദിച്ച ചോദ്യം…?
ഇന്നത്തോടെ ഈ ബന്ധങ്ങളുടെ ചങ്ങലക്കണ്ണികള്‍ ഞാന്‍ പൊട്ടിച്ച് ഏറിയും. നാളെ മുതല്‍ വിശാലമായ ആകാശത്തിനു കീഴെ പാറിപ്പറന്നു... എവിടേക്ക്, എന്തിനു, എപ്പോള്‍,ആരുടെ കൂടെ...? ചോദ്യങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത എന്റെ വിശാലമായ ലോകം. അവസാന രാത്രിയിലും ആ ലോകം എന്നെ ഭ്രമിപ്പിച്ചു കൊണ്ടിരിക്കുന്നു. 'നിങ്ങള്‍ ആകാശത്തിലെ പറവകളെ നോക്കുവിന്‍ അവര്‍ വിതക്കുന്നില്ല കൊയ്യുന്നില്ല എന്നിട്ടും അവര്‍ സന്തോഷത്തോടെ ജീവിക്കുന്നു.' ലോവര്‍ െ്രെപമറി സ്‌കൂള്‍ ജീവിതത്തിനിടയില്‍ എവിടെ നിന്നോ കേട്ട ഉപദേശക വചനങ്ങള്‍ അയാള്‍ മനസ്സില്...
നെപ്പോളിയന്‍
നെപ്പോളിയന്റെ ഒരു കാര്യം എങ്ങനെ നടന്നിരുന്ന ആളാ, ഇപ്പോള്‍ കണ്ടില്ലേ...കാലിനോട് പറ്റിച്ചേര്‍ന്നു സോക്സിനുള്ളില്‍ കയറി വന്നിരിക്കുന്നു...സന്തോഷത്തിന്റെ ആധിക്യത്താല്‍ മനസ്സില്‍ ഇങ്ങനെ പറഞ്ഞു. അയാള്‍ കബോഡ് തുറന്നു പേര്‍സില്‍ നിന്നും ഇരുപത് ദിര്‍ഹംസ് എടുത്തു കൊടുത്തു. തിരിഞ്ഞതും ചിരിച്ചു കൊണ്ട് അവര്‍ പിന്നിലെത്തിയിരുന്നു. നെപ്പോളിയനുമൊത്ത് സമയം പങ്കിടെണ്ടവര്‍. ബാല്‍കണി അവരെ മൂന്നു പേരെയും വരവേറ്റു. തിരക്കിട്ട കാഴ്ചകള്‍ കണ്ടോണ്ടിരുന്നു കുടിക്കാന്‍ ഇതിലും നല്ല സ്ഥലം വേറെ ഇല്ല. തൃശ്ശൂരിലെ ആകാശം ഒഴിച...
നഗ്ന പ്രണയം….
നമീറ ടീച്ചറുടെ ക്ലാസിൽ നിന്നും കണ്ണുടക്കിയപ്പോൾ കൂടെ കൂട്ടിയതാണ്. പിന്നൊരു മഞ്ഞുകാലത്ത് ഉരുകി എന്നിലലിഞ്ഞു ഒരിക്കൽ എന്നോടു കൊഞ്ചാൻ വന്ന കാതറീന് കിട്ടി അവളിൽ നിന്നൊരു ഡോസ് പേപ്പറിൽ വിരഹം ശർദ്ധിങ്ങ മാർച്ചിനൊടുവിൽ ഒന്നായ് രണ്ടിടങ്ങളിൽ ഒടുവിൽ ആ കൂൾബാറിൽ ഇുന്നവൾ മൊഴിഞ്ഞു എനിക്കു വിഷമമുണ്ട് എന്നാലും ജീവിതമാണ് ഒരു സിഗരറ്റ് വലിച്ചു തീർത്ത് ആഷ്‌ട്രേയിൽ കുത്തിക്കെടുത്തി ഞാനും പറഞ്ഞു ഇത്രേ ഉള്ളൂ.......... Generated from archived content: poem1_mar20_10.htm...
ഞാൻ
ഞാൻ ഇറങ്ങി പോകുമ്പോൾ ആരും കരഞ്ഞില്ല. കാരണം ഞാൻ അവസാനത്തെ ഇലയായിരുന്നില്ല, ആരും ചിരിച്ചതുമില്ല, എന്തെന്നാൽ ഞാൻ ആദ്യത്തെ ഇലയായിരുന്നില്ല, പൊഴിച്ചിലുകൾക്കിടയിൽ ആരും അറിയാതെ പൊഴിഞ്ഞു വീണ ആർക്കും വേണ്ടാത്ത ഒരു ഇല......... Generated from archived content: poem2_may8_09.html Author: maneesh