Home Authors Posts by മണപ്പളളി ഉണ്ണികൃഷ്‌ണൻ

മണപ്പളളി ഉണ്ണികൃഷ്‌ണൻ

0 POSTS 0 COMMENTS

ചുവപ്പുനാട

ചുവപ്പുനാടയിൽ ഫയൽ കുരുക്കി സെക്‌ഷൻ ക്ലാർക്ക്‌ നേരത്തേ സ്ഥലംവിട്ടു ഇനി മൂന്നു ദിവസം പൊതുഅവധി അടിയിൽ കൈയൊപ്പു വീഴാൻ മേശപ്പുറത്ത്‌ ഫയൽ തിക്കിത്തിരക്കി ഓഫീസർ ഒരാഴ്‌ച ടൂറിലാണ്‌ ടൈപ്പ്‌റൈറ്ററിൽ അക്ഷരങ്ങളായി പിറവിയെടുക്കാൻ ഫയൽ കുന്നുകൂടി ടൈപ്പിസ്‌റ്റ്‌ നീണ്ട അവധിയിലാണ്‌ ഒടുവിൽ അയാൾ തന്നോടുതന്നെ പറഞ്ഞു ഫയൽപ്പാഡിലെ ചുവപ്പുനാടയിൽ ജീവിതം വരിഞ്ഞു മുറുകട്ടെ! പടിയിറങ്ങാം. Generated from archived content: sept_poem10.html Author: manappilli_unnikrishnan

തീർച്ചയായും വായിക്കുക