Home Authors Posts by മൈഥലി കാര്‍ത്തിക്

മൈഥലി കാര്‍ത്തിക്

1 POSTS 0 COMMENTS

ഇരുണ്ട ഭൂഖണ്ഡത്തിൽ വലതുകാൽ വച്ചെത്തിയ ചങ്ങാതിയെ വീ...

      എന്റെ പ്രീഡിഗ്രി പഠന കാലത്ത് എനിക്കൊരു കൂട്ടുകാരനെ കിട്ടിയിരുന്നു. എഫ് എ സിറ്റിയുടെ ദത്തു ഗ്രാമമായ മഞ്ഞുമ്മലിനെ തൊട്ടു കിടക്കുന്ന കളമശ്ശേരിയിൽ നിന്നും ഞങ്ങളുടെ കോളേജിൽ വന്നിരുന്ന അജയഘോഷായിരുന്നു ആ കൂട്ടുകാരൻ. എന്നേക്കാൾ രണ്ടു വർഷം സീനിയർ. എങ്ങനെ കണ്ടു, പരിചയപെട്ടു എന്നതോർമ്മയിലില്ല. പക്ഷേ ഞങ്ങൾ നല്ല കൂട്ടുകാരായതും ഒരുപാടു കത്തുകൾ തമ്മിലയച്ചതും മൈഥിലി മഞ്ഞുമ്മൽ എന്നെഴുതിയാലും കത്ത് വീട്ടിലെത്തുന്ന രീതിയോളം കത്തുകൾ എഴുതിക്കൂട്ടിയതും ഓർമ്മയിലുണ്ട്. എഴുപത്തേഴ് -...

തീർച്ചയായും വായിക്കുക