Home Authors Posts by മഹർഷി

മഹർഷി

0 POSTS 0 COMMENTS

പഴയ പ്രതാപം

അകത്തളത്തിലാഴ്‌ന്നിറങ്ങിയ ആജ്ഞകൾ തെക്കേച്ചാവടിയിൽ ഊന്നുവടിയായിരിക്കുന്നു പൊട്ടിപ്പൊളിഞ്ഞ കൽത്തറകളിൽ ഈറൻവിടാതലയുന്നു രാപകലുകളിൽ ഉരപ്പുര മരവിച്ചമരവിയായ്‌ത്തീരുന്നു തിരുമുറ്റത്തെത്തിരുവാതിരകരിയിലകളാ- ടിത്തിമിർത്തുചിതലെടുത്ത തൂണുകൾ കാലക്രമത്തിൻ രക്തസാക്ഷികളാകുന്നു കളമാട്ടമാടിയകാവിൽ പറമ്പിലിന്നും വീർപ്പുമുട്ടി നില്‌ക്കുന്നു കരിമ്പനനിഴൽ കൽക്കുളത്തിൽ മുങ്ങിച്ചത്തെന്നുവരുത്തിയ കാളിയിന്നുമിരുന്നു കൂകുന്നാപ്പനയിൽ നെഞ്ചകത്തിലെ കഞ്ചുകമഴിഞ്ഞാടിയ നറുനിലാവിന്നോർമ്മകൾ നുറുങ്ങുന്നു കിളിവാതിലിലൂടൂളിയിട്ടുവന്ന കാറ...

പ്രതിഷ്‌ഠ

കണ്ണാടിപ്രതിഷ്‌ഠയും കളളം പറയുന്നു ദർപ്പണത്തിലെ പ്രതിബിംബത്തിൽ എന്റെ ഇടതുപക്ഷം വലതുപക്ഷവും വലതുപക്ഷം ഇടതുപക്ഷവുമായി തെറ്റിദ്ധരിക്കപ്പെടുന്നു ചരിത്രമെന്ന ദർപ്പണത്തിൽ ജനതയുടെ സ്വത്വമെന്നപോലെ. Generated from archived content: poem5_mar10_08.html Author: maharshi

തീർച്ചയായും വായിക്കുക