Home Authors Posts by മധു പൊയ്യ

മധു പൊയ്യ

0 POSTS 0 COMMENTS

വാലൻമാരും മത്സ്യബന്ധനവും

കേരളം നാട്ടുരാജ്യങ്ങളായി വിഭജിച്ചു ഭരിച്ചിരുന്നകാലം. അയൽരാജ്യങ്ങളിലേയ്‌ക്കുളള യാത്രകൾക്ക്‌ പ്രധാനമായും ആശ്രയിച്ചിരുന്നത്‌ അക്കാലങ്ങളിൽ വളളങ്ങളെയായിരുന്നു. നാട്ടുരാജാവായിരുന്ന ചേരമാൻ പെരുമാളുടെ നിർദ്ദേശപ്രകാരം ‘പളളിയോടം’ തുഴയാൻ മുക്കുവസമുദായത്തിൽപെട്ട പന്ത്രണ്ട്‌ ചെറുപ്പക്കാരെ കൊണ്ടുവരികയും ഈ യുവാക്കളെ നേരിൽ കാണാനിടയായ പെരുമാൾ ‘ഇവരൊക്കെ ബാലൻമാരാണല്ലോ’ എന്നഭിപ്രായപ്പെടുകയും ഉണ്ടായെന്ന്‌ പറയപ്പെടുന്നു. കാലാന്തരത്തിൽ ബാലൻമാർ ‘വാലൻമാരാ’യി മാറ്റപ്പെടുകയാവാം ഉണ്ടായത്‌. ഇവരുടെ സന്തതി പരമ്പരകളില...

തീർച്ചയായും വായിക്കുക