Home Authors Posts by കെ. വി. മധു

കെ. വി. മധു

0 POSTS 0 COMMENTS
കേരള പ്രസ്‌ അക്കാദമിയിൽ നിന്നും ജേർണലിസത്തിൽ പി.ജി. ഡിപ്ലോമ, ഡി.ടി.പി. ഇപ്പോൾ ഫ്രീലാൻസായി ഫീച്ചറുകളും അഭിമുഖങ്ങളും മറ്റും എഴുതുന്നു. സാഹിത്യ-നാടൻ കലാസംബന്ധിയായി കുറച്ച്‌ കൂടുതൽ ചെയ്‌തിട്ടുണ്ട്‌. വിലാസംഃ ക്ലായിക്കോട്‌ പി. ഒ. കാസർകോട്‌ ജില്ല 671313

“ചിലമ്പിട്ട ഓർമ്മകളിൽ ദേവനർത്തകൻ”

(തെയ്യം കലാകാരനായ കണ്ണൻ പെരുവണ്ണാനുമായി സംസാരിച്ച്‌ തയ്യാറാക്കിയത്‌.) തയ്യാറാക്കിയത്‌ ഃ കെ.വി. മധു. മൂകാംബിക വൈദ്യശാലയിൽ നല്ല തിരക്കുണ്ട്‌. പ്രായം എൺപത്തിനാലായിട്ടും കണ്ണൻ വൈദ്യർക്ക്‌ ഒരു തളർച്ചയുമില്ല. തിരക്കിനിടയിൽ ആ പതിഞ്ഞ കാൽവയ്‌പുകൾ പോലും ഒരു നർത്തകനെ ഓർമിപ്പിക്കുന്നു. “പിഞ്ചുകുട്ടികളെ മടിയിൽ കിടത്തി അവർക്ക്‌ പറയാനാകാത്ത വേദനകൾ കണ്ടെത്തുകയും ശമിപ്പിക്കുകയുമാണിപ്പോൾ എന്റെ ദൗത്യം” - അദ്ദേഹം പറയുന്നു. ജീവിതത്തിന്റെ വലിയൊരു ഭാഗം തെയ്യത്തിന്‌ സമർപ്പിച്ച മണക്കാട്‌ കണ്ണൻ പെരുവണ്ണ...

തീർച്ചയായും വായിക്കുക