കെ. വി. മധു
കോൽക്കളിയിലെ പയ്യന്നൂർക്കഥകളിലൂടെ…
അഭിമുഖം ഃ എടവലത്ത് കുഞ്ഞിക്കണ്ണപ്പൊതുവാൾ പയ്യന്നൂർക്കോൽക്കളിയുടെ ആചാര്യൻ എന്നു വിളിക്കാവുന്ന ആൾ. തയ്യാറാക്കിയത്‌ഃ കെ.വി.മധു. പയ്യന്നൂർ സുബ്രഹ്‌മണ്യസ്വാമിക്ഷേത്രത്തിനടുത്ത് എടവലത്ത് വീട്ടിൽ കോലടിനാദങ്ങളുടെ ഓർമകളുമായി ഒരു മനസ്സുണ്ട്. കോലടിക്കോലുകൾ കൈയ്യിൽക്കിട്ടിയാൽ ഇപ്പോഴും താളാത്മകമായി അടിച്ചുപോകുന്ന രണ്ട് കൈകളും, പ്രായത്തിന്റെ അസ്‌കിതയിലും താളത്തിനൊത്തു ചുവടുവച്ചു പോകുന്ന ശരീരവുമായി ഒരാൾ. വീട്ടിലേക്കു കയറുമ്പോൾ ചുവരിൽ ഫ്രെയിം ചെയ്‌തു വച്ചിട്ടുളള രണ്ടു കോലടിക്കോലുകൾ തന...
കോതാമൂരിപ്പാട്ടും പാടി….
വടക്കൻ കേരളത്തിലെ പ്രമുഖമായ നാടൻകലയായ ‘കോതാമൂരിയാട്ട’ത്തെക്കുറിച്ച് ഒരു കുറിപ്പ് (തുലാം 10-ന് ഇതു തുടങ്ങുന്നു.) സംസ്‌കാരത്തിന്റെ ഈടുവയ്പുകളാണ് നാടൻ കലകൾ. ലോകത്ത് വിവിധങ്ങളായ ഓരോ സംസ്‌കാരത്തിനും തനത് ‘ഫോക്’ കലകളുണ്ട്. ഫോക്‌ലോർ പഠനങ്ങളുടെ ബാഹുല്യമേറിവരുന്ന ആധുനികകാലത്ത് നമുക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന അറിവുകളിൽ പലതും ഒരു കാലഘട്ടത്തിന്റെ നന്മയുമായി ബന്ധപ്പെട്ടതാണ്. ഫോക്‌ലോറിന്റെ വിശാലമായ ലോകത്തേക്ക് ഇറങ്ങിച്ചെല്ലുകയാണെങ്കിൽ അത് നിലനിൽക്കുന്ന ദേശത്തിന്റെയും പോയകാലത്തിന്റെയും ചരിത്...
കോതാമൂരിപ്പാട്ടും പാടി….
വടക്കൻ കേരളത്തിലെ പ്രമുഖമായ നാടൻകലയായ ‘കോതാമൂരിയാട്ട’ത്തെക്കുറിച്ച് ഒരു കുറിപ്പ് (തുലാം 10-ന് ഇതു തുടങ്ങുന്നു.) സംസ്‌കാരത്തിന്റെ ഈടുവയ്പുകളാണ് നാടൻ കലകൾ. ലോകത്ത് വിവിധങ്ങളായ ഓരോ സംസ്‌കാരത്തിനും തനത് ‘ഫോക്’ കലകളുണ്ട്. ഫോക്‌ലോർ പഠനങ്ങളുടെ ബാഹുല്യമേറിവരുന്ന ആധുനികകാലത്ത് നമുക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന അറിവുകളിൽ പലതും ഒരു കാലഘട്ടത്തിന്റെ നന്മയുമായി ബന്ധപ്പെട്ടതാണ്. ഫോക്‌ലോറിന്റെ വിശാലമായ ലോകത്തേക്ക് ഇറങ്ങിച്ചെല്ലുകയാണെങ്കിൽ അത് നിലനിൽക്കുന്ന ദേശത്തിന്റെയും പോയകാലത്തിന്റെയും ചരിത്...
കോൽക്കളിയിലെ പയ്യന്നൂർക്കഥകളിലൂടെ…
അഭിമുഖം ഃ എടവലത്ത് കുഞ്ഞിക്കണ്ണപ്പൊതുവാൾ പയ്യന്നൂർക്കോൽക്കളിയുടെ ആചാര്യൻ എന്നു വിളിക്കാവുന്ന ആൾ. തയ്യാറാക്കിയത്‌ഃ കെ.വി.മധു. പയ്യന്നൂർ സുബ്രഹ്‌മണ്യസ്വാമിക്ഷേത്രത്തിനടുത്ത് എടവലത്ത് വീട്ടിൽ കോലടിനാദങ്ങളുടെ ഓർമകളുമായി ഒരു മനസ്സുണ്ട്. കോലടിക്കോലുകൾ കൈയ്യിൽക്കിട്ടിയാൽ ഇപ്പോഴും താളാത്മകമായി അടിച്ചുപോകുന്ന രണ്ട് കൈകളും, പ്രായത്തിന്റെ അസ്‌കിതയിലും താളത്തിനൊത്തു ചുവടുവച്ചു പോകുന്ന ശരീരവുമായി ഒരാൾ. വീട്ടിലേക്കു കയറുമ്പോൾ ചുവരിൽ ഫ്രെയിം ചെയ്‌തു വച്ചിട്ടുളള രണ്ടു കോലടിക്കോലുകൾ ത...
കോൽക്കളിയിലെ പയ്യന്നൂർക്കഥകളിലൂടെ…
അഭിമുഖം ഃ എടവലത്ത് കുഞ്ഞിക്കണ്ണപ്പൊതുവാൾ പയ്യന്നൂർക്കോൽക്കളിയുടെ ആചാര്യൻ എന്നു വിളിക്കാവുന്ന ആൾ. തയ്യാറാക്കിയത്‌ഃ കെ.വി.മധു. പയ്യന്നൂർ സുബ്രഹ്‌മണ്യസ്വാമിക്ഷേത്രത്തിനടുത്ത് എടവലത്ത് വീട്ടിൽ കോലടിനാദങ്ങളുടെ ഓർമകളുമായി ഒരു മനസ്സുണ്ട്. കോലടിക്കോലുകൾ കൈയ്യിൽക്കിട്ടിയാൽ ഇപ്പോഴും താളാത്മകമായി അടിച്ചുപോകുന്ന രണ്ട് കൈകളും, പ്രായത്തിന്റെ അസ്‌കിതയിലും താളത്തിനൊത്തു ചുവടുവച്ചു പോകുന്ന ശരീരവുമായി ഒരാൾ. വീട്ടിലേക്കു കയറുമ്പോൾ ചുവരിൽ ഫ്രെയിം ചെയ്‌തു വച്ചിട്ടുളള രണ്ടു കോലടിക്കോലുകൾ ...
കഥയുടെ ‘രേഖാരഹസ്യ’ങ്ങൾ
(കഥാകൃത്ത് എൻ.പ്രഭാകരനുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്) “എങ്കിലും ഈ ചെരുപ്പിനെ പിന്നെയും പിന്നെയും ഞാൻ സ്‌നേഹിച്ചു പോകുന്നു. ഒരുപക്ഷേ ഇനിയും ഒരുപാടുകാലം കഴിയുമ്പോൾ ആരോടെങ്കിലും ഞാൻ പറഞ്ഞേക്കും. എനിക്കീ ചെരുപ്പിന്റെ അർത്ഥമറിയില്ല. പക്ഷേ എന്റെ ജീവിതം ഇതുതന്നെയാണ് ഓരോരുത്തരും ഈ ഭൂമിയിൽ നിന്ന്...” (ചില വിചിത്രവസ്‌തുക്കൾ-എൻ.പ്രഭാകരൻ) മലയാള കഥാസാഹിത്യത്തിൽ ആധുനികരുടെ ‘ശൂന്യതാബാധിത പ്രദേശങ്ങളി’ലേക്ക് കഥയുടെ പ്രതിരോധവുമായി കടന്നു കയറിയ ‘കഥാകാര’നാണ് എൻ.പ്രഭാകരൻ. ജീവിതയാഥാർത്ഥ്യത്തിന്റെ ഇരുണ്ട...
പുലിജന്മവുമായി സിനിമയിലെ നെയ്‌ത്തുകാരൻ
ഉദയനാണ് താരം എന്ന ചിത്രം കണ്ട് അതിലെ ഉദയൻ താനാണല്ലോ എന്ന് അതിശയിച്ചു പോയ ഒരു സംവിധായകനുണ്ട്. സിനിമാലോകത്ത് എത്തിപ്പെട്ട് ഒരു തുടക്കക്കാരന്റെ എല്ലാ ആവലാതികളുമായി അലഞ്ഞുതിരിഞ്ഞ പ്രിയനന്ദനൻ എന്ന സംവിധായകൻ. നെയ്‌ത്തുകാരൻ എന്ന ഒറ്റ സിനിമ കൊണ്ട് തന്നെ നല്ല സിനിമകളെ സ്‌നേഹിക്കുന്ന ചലച്ചിത്ര സ്‌നേഹികൾക്കിടയിൽ ഇടം നേടിയ പ്രിയനന്ദനൻ. സംവിധായകൻ ഒരു നെയ്‌ത്തുകാരനാണ്. എപ്പോഴും തന്റെ ഭാവനയുപയോഗിച്ച് നല്ല സിനിമ നെയ്യാൻ പ്രയത്നിക്കുന്ന നെയ്‌ത്തുകാരൻ. അതിൽ പരാജയവും വിജയവും ഏതും സംഭവിക്കാം. എപ്പോഴും സംവ...
പ്രതിഷേധത്തിന്റെ കല
ഉപരിവർഗ്ഗത്തിന്റെ അധികാരശക്തിക്കെതിരെ അടിച്ചമർത്തപ്പെടുന്നവന്റെ പ്രതിഷേധ മാധ്യമമായാണ് മിക്ക നാടൻ കലകളും ഉടലെടുത്തിട്ടുളളത്. ഫോക് കലകൾ നിർവ്വഹിക്കുന്ന ധർമ്മം ഒരേ സമയം തന്നെ സമകാലികവും സാർവ്വകാലികവുമായി നിലകൊളളുന്നുണ്ട്. അധ്വാനിക്കുന്നവന്റെ ശബ്‌ദം പരുപരുത്തതായിരിക്കും, ചുവടുകൾ കനത്തതാണ്. അപ്പോൾ അവന്റെ നൃത്തങ്ങൾ എങ്ങനെയുളളതായിരിക്കും എന്നൂഹിക്കാമല്ലോ. ആ സമൂഹത്തിന്റെ കലകളിലടങ്ങിയിരിക്കുന്ന വൈകാരിക-വൈചാരിക പരിതസ്ഥിതികൾ മനസ്സിലാക്കുന്നത് നന്നായിരിക്കും. ഇങ്ങനെയൊരന്വേഷണത്തിൽ പ്രഥമസ്ഥാനത്തു ന...
ഇങ്ങനെയും ഒരമ്മദൈവം
ഗ്രാമജീവിതത്തിന്റെ അടിസ്ഥാനബോധധാരയിൽ മാതൃത്വസങ്കല്പം എന്നും നിലനിന്നു പോന്നിരുന്നു. മലയാളികളുടെ ദൈവസങ്കല്പങ്ങളിൽ ഇതു പ്രകടമായി കാണുവാൻ കഴിയും. ഉത്തരകേരളത്തിലെ തെയ്യങ്ങളുടെ ലോകത്ത് തൊണ്ണൂറു ശതമാനവും അമ്മ ദൈവങ്ങളാണ്. തെയ്യങ്ങൾ, മാതൃദേവതകളാണെങ്കിലും അവ കെട്ടിയാടി വരുന്നത് പുരുഷന്മാരാണ്. പുരുഷന്മാരുടെ കുത്തകയാണീ രംഗം മുഴുക്കെ. എന്നാൽ ഇതിനപവാദമായി ഒരു തെയ്യമുണ്ട്, വളളിയമ്മ. ഇപ്പോൾ വളളിയമ്മയെ കെട്ടിയാടിക്കുന്ന കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിലെ കെ.പി.ലക്ഷ്‌മി എന്ന തെയ്യക്കാരിയും. പഴയങ്ങാടി തെ...
കണ്ടൽക്കാടുകൾക്കിടയിൽ ഒരാൾ
സാധാരണക്കാർക്കിടയിൽ ജീവിക്കുമ്പോഴും മഹത്തായ ചില പ്രതിരോധം സൃഷ്‌ടിച്ചുകൊണ്ട് ചിലർ അസാധാരണരാകാറുണ്ട്. കൃഷിയും മീൻപിടുത്തവുമൊക്കെയായി ഒരു ഗ്രാമീണ ജീവിതം നയിക്കുമ്പോഴും കണ്ടൽക്കാടുകൾക്കിടയിൽ ജീവിതം കണ്ടെത്തുന്ന കല്ലേൻ പൊക്കുടൻ അസാധാരണനാകുന്നത് ഈയൊരർത്ഥത്തിലാണ്. പ്രകൃതിയുടെ മേൽ മനുഷ്യൻ നടത്തുന്ന ആക്രമണത്തിന് പൊക്കുടൻ പ്രതിരോധം തീർക്കുന്നത് തന്റെ ജീവിതം കൊണ്ടുതന്നെയാണ്, കണ്ടൽക്കാടുകൾക്കിടയിലെ പച്ചച്ച ജീവിതം കൊണ്ട്. കണ്ടൽ പൊക്കുടന്റെ ദൗർബ്ബല്യമാണ്. പുഴയോരത്തും കൈത്തോടുകളുടെ വരമ്പോടും ചേർന്...