മധു കുട്ടംപേരൂർ
ക്രൂരകൃത്യം
മർത്ത്യനിന്നെന്തേപറ്റി, ഹൃത്തിന്റെയുളളിൽ-ക്രൂര കൃത്യത്തിൻ വിത്തിങ്ങനെ മുളച്ചു പൊന്തീടുവാൻ? Generated from archived content: poem3_april15_08.html Author: madhu_kuttamperur
വരം
കവനവൈഭവ സിദ്ധിയുണർന്നിടാൻ വരദവാണി, നമിക്കുകയാണു ഞാൻ വിരവൊടക്ഷര മുത്തുകൾ കോർക്കുവാൻ വരമെനിക്കരു- ളീടുക സന്തതം. Generated from archived content: poem9_dec.html Author: madhu_kuttamperur