Home Authors Posts by മാധവിക്കുട്ടി

മാധവിക്കുട്ടി

0 POSTS 0 COMMENTS

നഷ്ടപ്പെട്ട നീലാംബരി (പുനര്‍വായന)

(മലയാള കഥാരംഗത്തെ നവോത്ഥാനകാലഘട്ടത്തെ സമ്പന്നമാക്കിയ അന്തരിച്ച പ്രഗത്ഭരുടെ കഥകളാണ് ഇത് വരെ ഞങ്ങള്‍ പുനര്‍വായനയിലൂടെ വായനക്കാര്‍ക്ക് നല്‍കിയത് . അവരുടെ തുടര്‍ച്ചയായി കഥാലോകത്തിന് ആധുനികതയ്ക്ക് തുടക്കം കുറിച്ച പോയതലമുറയിലെ ഏതാനും കഥകള്‍ തുടര്‍ന്നും പ്രസിദ്ധീകരിക്കുന്നു. ശ്രീമതി മധവിക്കുട്ടിയുടെ ‘ നഷ്ടപ്പെട്ട നീലാംബരി ’ എന്ന കഥ ഈ ലക്കത്തില്‍ വായിക്കാം) മുപ്പത്തിമൂന്നു വര്‍ഷങ്ങള്‍ക്കുശേഷം നഷ്ടപ്പെട്ടതെന്തോ തേടിക്കൊണ്ടു മധുരയില്‍ വന്നെത്തിയതായിരുന്നു ശസ്ത്രക്രിയാവിദഗ്ദ്ധയായ ഡോക്ടര്‍ സുഭദ്രാദേവി. എ...

വിധവകൾ

ക്രൂരൻമാരെ വധിച്ചപ്പോൾ അവരുടെ രക്തം നിലത്ത്‌ ചെമ്പരത്തിപ്പൂക്കളായി വീഴുന്നത്‌ ആദർശവാദികൾ കണ്ടു. കിനാവുകളിൽ പിന്നീട്‌ ചെമ്പരത്തിക്കാടുകൾ തെളിഞ്ഞു. വാക്കുകളില്ലാത്ത ഭാഷയിൽ അവർ രാത്രിയുടെ അന്ത്യയാമത്തിൽ നിലവിളി കൂട്ടി. വിധവകൾ ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇരുട്ടിൽ അവരുടെ സ്വർണ്ണവളകൾ കിലുങ്ങി. Generated from archived content: story4_feb10_06.html Author: madhavikutty

തീർച്ചയായും വായിക്കുക