മാധവൻ അയ്യപ്പത്ത്
ഉണ്ണികൃഷ്‌ണൻ പുറമേരി – അന്തിച്ചോപ്പിലെ ആദിപ്...
പ്രമുഖ കവിയും മറുനാടൻ മലയാളിയുമായ ഉണ്ണികൃഷ്‌ണൻ പുറമേരി ഇക്കഴിഞ്ഞ ജൂലൈ 22 ന് 70-ാം വയസ്സിൽ മദ്രാസിൽ അന്തരിച്ചു. ഉൺമയുടെ അടുത്ത ബന്ധു. പുറമേരിയുടെ സ്വന്തം കവിതകളും പരിഭാഷാ കവിതകളും ചേർത്ത് ഉൺമ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥത്തിന്റെ പ്രകാശനം 2005 ജനുവരിയിൽ മദ്രാസിൽ നടക്കും. ആ കൃതിയുടെ അവതാരികയിൽ നിന്ന്- വിരിയുന്ന ചിരി, അതാണ് ഉണ്ണികൃഷ്‌ണൻ പുറമേരിയുടെ മുഖമുദ്ര. അക്ഷരാർത്ഥത്തിലും അനുഭവമേഖലയിലും നർമ്മമാണതിന്റെ നിറം; സൗഹൃദമാണതിന്റെ സൗരഭം. ഉണ്ണികൃഷ്‌ണൻ ജന്മനാ ഒരു കുടുംബസ്ഥനായിരുന്ന...