Home Authors Posts by മദനൻ ചെറുതുരുത്തി

മദനൻ ചെറുതുരുത്തി

0 POSTS 0 COMMENTS
ശ്രീലക്ഷ്‌മി ഫിലിംസ്‌ എന്ന ഒരു സിനിമാ വിതരണകമ്പനിയിൽ ജോലിചെയ്യുന്നു. ചില സിനിമകൾക്കുവേണ്ടി വാർത്തവിതരണവും നിർവ്വഹിക്കുന്നു. വിലാസം ചീഫ്‌ എഡിറ്റർ ‘അക്ഷരമിത്രം’, ചെറുതുരുത്തി, വെട്ടിക്കാട്ടിരി (തപാൽ), തൃശൂർ Address: Post Code: 679531

കുഞ്ഞുണ്ണിപ്പാട്ട്‌

കുട്ടിക്കവിതകളെഴുതുന്ന മാഷ്‌ കുട്ടികളോടൊത്തുകൂട്ടുളള മാഷ്‌ കുഞ്ഞിക്കഥകൾ പറയുന്ന മാഷ്‌ കൂട്ടരെയേറെച്ചിരിപ്പിക്കും മാഷ്‌ കുസൃതിക്കവിതകൾ ചൊല്ലുന്ന മാഷ്‌ കൂട്ടത്തിൽ ചിന്തയുണർത്തും മാഷ്‌ കുട്ടികളൊത്ത്‌ കളിക്കുന്ന മാഷ്‌ കൂട്ടത്തിലീണത്തിൽ പാടുന്ന മാഷ്‌ കുട്ടിക്കുറുമ്പുകൾ പൊറുക്കുന്ന മാഷ്‌ കുഞ്ഞിളം കൈകളിൽ തല്ലാത്ത മാഷ്‌ കുട്ടികൾക്കേറെ പ്രിയമുളള മാഷ്‌ കുഞ്ഞുണ്ണിയെന്നൊരു വല്ല്യ മാഷ്‌! Generated from archived content: kunnunni.html Author: madanan_cheruthuruthi

തീർച്ചയായും വായിക്കുക