Home Authors Posts by മാടമ്പ്‌ കുഞ്ഞുക്കുട്ടൻ

മാടമ്പ്‌ കുഞ്ഞുക്കുട്ടൻ

0 POSTS 0 COMMENTS

കുറച്ച്‌ ആനക്കാര്യങ്ങൾ

ഒരു വളർത്തുമൃഗം എന്ന നിലയ്‌ക്ക്‌ നായ, പശു എന്നിവയ്‌ക്കുശേഷം മനുഷ്യൻ വളർത്താൻ തുടങ്ങിയത്‌ കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെയാണ്‌. ലോകത്തിൽ ആനയുളള എല്ലായിടത്തും മനുഷ്യന്റെ അധ്വാനഭാരം കുറയ്‌ക്കുക എന്ന പ്രധാന ഉദ്ദേശത്തോടെയാണ്‌ ആനയെ വളർത്തുന്നത്‌. എന്നാൽ ഇതിൽനിന്നും വ്യത്യസ്തമായ ഭാരതത്തിൽ, പ്രത്യേകിച്ച്‌ കേരളത്തിൽ ആനയ്‌ക്ക്‌ ഒരു അലങ്കാരജീവിയുടെ സ്ഥാനമാണ്‌. വടക്കേ ഇന്ത്യയിൽ രാജാക്കൻമാരുടെ എഴുന്നെളളിപ്പിനും യുദ്ധവിജയത്തിന്റെ സാധ്യതകൾക്കുമാണ്‌ പ്രധാനമായും ഈ ജീവിയെ ഉപയോഗിച്ചിരുന്നത്‌. കേരളത്തിലാകട്ടെ ക്ഷ...

തീർച്ചയായും വായിക്കുക