എം. തോമസ് മാത്യു
നിലപാടുകളിൽ അയവില്ലാത്ത സാമൂഹ്യചിന്തയുടെ സ്‌നിഗ്‌ദ...
അരനൂറ്റാണ്ടിനും അപ്പുറമുള്ള കഥയാണ്. റോസി തോമസ് ഒരു ലേഖനമെഴുതി പ്രസിദ്ധീകരിക്കുന്നു. ഉടനെ വരുന്നു ചിലരുടെ നസ്യംഃ സി.ജെ.തോമസ് ഭർത്താവായി ഉണ്ടെങ്കിൽ ഒരു ലേഖനം എഴുതി പ്രസിദ്ധീകരിക്കാനാണോ റോസിക്കു പ്രയാസം? ഭർത്താവായി സി.ജെ. മാത്രമല്ല പിതാവായി സാക്ഷാൽ എം.പി. പോളുമുണ്ട് എന്ന് തിരിച്ചടിക്കാനുള്ള തന്റേടമൊന്നും അന്ന് അവർക്ക് ഉണ്ടായിരുന്നില്ല. എന്നാൽ, സി.ജെയുടെ ലേഖനമാണ് തന്റെ പേരിൽ വരുന്നതെന്ന അപവാദം സഹിക്കാതിരിക്കാനുള്ള തന്റേടവും കുറുമ്പും അവർക്കുണ്ടായിരുന്നു. ആളുകളുടെ നാവടക്കാൻ പോരുന്ന തെളി...