Home Authors Posts by എം. ശശി

എം. ശശി

0 POSTS 0 COMMENTS

എഴുത്തോ കഴുത്തോ

മണി മുഴങ്ങുന്നു മനസില്‍, ആയതിന്‍കടുപ്പം വല്ലാണ്ട് വിഷമിപ്പിക്കുന്നുഒരിക്കലും വരാതകന്ന മോഹങ്ങള്‍ഒരിക്കലൂടെന്നെ പരിഹസിക്കുന്നു.കുറിക്കുവാനെന്തോതരത്തിലുണ്ടെന്ന്വചസു പിന്നെയും പിറുപിറുക്കുന്നുവലച്ച വാതുകള്‍ക്കടിപണിഞ്ഞുഞാന്‍വിയര്‍ത്തു വിഭ്രമക്കുറിക്കാലാകുമ്പോള്‍ഗണിച്ചുവച്ച നല്‍ക്കണക്കുകള്‍ തെറ്റികുടുക്കു പിന്നെയും കടുപ്പമേറുന്നുവെറുതെയെന്തിന് വിനകള്‍, വാക്കെടുത്തുടച്ച് ഞാനതെന്നകത്ത് സൂക്ഷിക്കാം.എഴുത്തെല്ലാമിനിയൊരിക്കലാകട്ടെകഴുത്തല്ലേ സത്യം! മണി പൊറുത്താലും.... Genera...

തീർച്ചയായും വായിക്കുക