എം.രാജീവ്‌കുമാർ
കുന്നന്മാരെ ആവശ്യമുണ്ട്
ചക്കിപ്പൂച്ചയും കുന്നൻപൂച്ചയും അന്നും എന്നത്തേതുപോലെ ടി.വി. കാണാൻ കൊച്ചമ്മയോടൊപ്പമിരുന്നു. ദാ നോക്കിക്കേ, നീ അങ്ങോട്ട് പൊക്കോ. “അവക്ക് അതാ താല്‌പര്യമെങ്കിൽ അങ്ങനെയാകട്ടെ.” അതു കേട്ടതും ചക്കിപ്പൂച്ച ഒരൊറ്റ ചാട്ടം. ടി.വി. സ്‌ക്രീനിൽ ഫാഷൻഷോ കണ്ടുകൊണ്ടിരിക്കവെ കുന്നൻപൂച്ചയുമൊപ്പമുണ്ടായിരുന്നു. ചക്കിപ്പൂച്ച വെളിച്ചത്തിലൂടെ പലവിധ വേഷങ്ങൾ അണിഞ്ഞും അണിയാതെയും വരുന്നതുകണ്ടു. “കൊച്ചമ്മ എന്താ പോവാത്തത്?” അടുത്ത ചാനലിലേക്ക് ദൃശ്യം തിരിച്ചപ്പോൾ കുന്നൻപൂച്ച ചോദിച്ചു. “എന്റെ ചക്കി എവിടെ?” “ഇനി ...
മഴവില്ലിന്റെ താക്കോൽ
അതിഥികൾ ഒരുപാടു പേരുണ്ടായിരുന്നു. ഗൃഹനായകനും ഗൃഹനായികയും പിന്നെ ഏറെ കുട്ടികളും. അവരിൽ ചിലർ അടുക്കളയിലേക്കോടി. ചിലർ കിടപ്പുമുറിയിലേക്കും. ചിലർ ഇരിപ്പുമുറിയിൽ കയറി കസേരപ്പുറത്ത് ചാടാൻ തുടങ്ങി. പഞ്ഞിമെത്തയിൽ കിടന്നുരുണ്ട് പഞ്ഞി പറത്തി മുറിയിലാകെ. ചില്ലുപാത്രങ്ങൾ പൊട്ടിച്ചുകൊണ്ട് അടുക്കളയിൽ വേറെയും. ‘ആ മുറി ഒഴിഞ്ഞതല്ലേ, അവിടെ വിളമ്പൂ പലഹാരങ്ങൾ. കുട്ടികളെ മുറിയിൽ പൂട്ടി ആ താക്കോൽ മഴവില്ലിലേക്ക് എറിയുക.’ Generated from archived content: story3_jan13_06.html Au...
മുരിങ്ങപ്പൂവുകൾ
മുരിങ്ങമരം പൂ പൊഴിക്കുമ്പോൾ ജോലിക്കാരി ചോദിച്ചുഃ “എന്നാ കായ്‌കളായി എന്റെ കറിക്കത്തിയിലേക്ക് വരിക?” പൂക്കൾ പറഞ്ഞുഃ “ഇല്ലേ ഇല്ല. കറിക്കത്തി കാണാതെ ഞങ്ങൾ ആകാശത്തൂടെ പറക്കും”. പോഷകാഹാരങ്ങൾ അടങ്ങിയ ഡബ്ബ തുറന്ന് ഇനി മുരിങ്ങക്കത്തോരൻ കഴിക്കാമെന്നു കൊച്ചമ്മ പറഞ്ഞു. “കൊച്ചമ്മേ, കൊച്ചമ്മേ... പൂക്കളായതല്ലേയുള്ളൂ. കാച്ചില്ലേലെന്താ?” അപ്പോൾ ഒടിഞ്ഞകൊമ്പിൽനിന്ന മുരിങ്ങപ്പൂക്കൾ അടുക്കളയിൽ ആകെ മണം പരത്തി. “ഇത് എന്താ, ഉദ്യാനത്തിലൂടെയല്ലേ നമ്മൾ ഇപ്പോൾ നടക്കുന്നത്.” കൊച്ചമ്മയും വേലക്കാരിയും അടുപ്പിനിടയിലൂ...