എം.ആർ.കെ. കാച്ചടിക്കൽ
കമ്മ്യൂണിസ്‌റ്റുകാരന്റെ മകൾ
നിന്റെ വാക്ക് ചിതലരിച്ചു നിന്റെ സ്വർഗ്ഗത്തിന് കരാറുകാരനില്ല എന്നിട്ടുമെന്തിനാ ഭുജിക്കുന്ന അന്നത്തിന് നിരീശ്വരത്വം വിളമ്പുന്നത്. Generated from archived content: poem1_dec16_08.html Author: m_r_k_kachadikkal
വിൽപ്പനക്ക്
തിറ തെയ്യം, കഥകളി, സദാചാരം വിൽപ്പനക്ക് വിദേശികൾക്ക് മുൻഗണന. Generated from archived content: story2_mar16_09.html Author: m_r_k_kachadikkal
ദാരിദ്ര രേഖ
“എന്താണമ്മേ ദാരിദ്രരേഖ” കുഞ്ഞുമോന്റെ ചോദ്യം അമ്മ അവന്റെ ഒട്ടിയ വയറിലെ വര- യിലേക്ക് ചൂണ്ടി..... Generated from archived content: story1_mar16_09.html Author: m_r_k_kachadikkal