എം. മുകുന്ദൻ
അടി
സുമിത്ര രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മാഷ് അവളെ തല്ലിയതെന്നോ? സുമിത്ര പറഞ്ഞു, അവളെ പ്രസവിച്ചത് അവൾതന്നെയാണെന്ന്. കുറേ കാലം കഴിഞ്ഞപ്പോൾ മാസ്‌റ്റർക്കു മനസ്സിലായി - നമ്മളെല്ലാവരും നമ്മുടെ സ്വന്തം സൃഷ്‌ടികളാണെന്ന്. അപ്പോൾ സുമിത്രയ്‌ക്കു കൊടുത്ത അടി തിരിച്ചെടുക്കുവാൻ അയാൾ ആഗ്രഹിച്ചു. പക്ഷെ, അതിനെങ്ങനെ കഴിയും? പറഞ്ഞ വാക്കു മാത്രമല്ല, കൊടുത്ത അടിയും തിരിച്ചെടുക്കുവാൻ കഴിയില്ല. Generated from archived content: story3_feb4_09.html Author: m_mukundan
അടി
സുമിത്ര രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മാഷ് അവളെ തല്ലിയതെന്നോ? സുമിത്ര പറഞ്ഞു, അവളെ പ്രസവിച്ചത് അവൾതന്നെയാണെന്ന്. കുറേ കാലം കഴിഞ്ഞപ്പോൾ മാസ്‌റ്റർക്കു മനസ്സിലായി - നമ്മളെല്ലാവരും നമ്മുടെ സ്വന്തം സൃഷ്‌ടികളാണെന്ന്. അപ്പോൾ സുമിത്രയ്‌ക്കു കൊടുത്ത അടി തിരിച്ചെടുക്കുവാൻ അയാൾ ആഗ്രഹിച്ചു. പക്ഷെ, അതിനെങ്ങനെ കഴിയും? പറഞ്ഞ വാക്കു മാത്രമല്ല, കൊടുത്ത അടിയും തിരിച്ചെടുക്കുവാൻ കഴിയില്ല. Generated from archived content: story3_feb5_09.html Author: m_mukundan
വിറപ്പിക്കുന്ന കഥകൾ
പുതിയ തലമുറയിലെ സർഗവൈഭവമുള്ള എഴുത്തുകാരിയുടെ മുൻനിരയിൽ ചാഞ്ചാട്ടമേതുമില്ലാതെ നിൽക്കുന്ന ഒരു കഥാകാരിയാണ് ഇന്ദു മേനോൻ. ഞോടിയിടനേരം കൊണ്ടാണ് ഈ കഥാകാരി ഈ സ്‌ഥാനത്തെത്തിയത്. എത്തിയ അതേ ആയാസത്തോടെ അവിടെ നിലയുറപ്പിക്കുവാനും ഈ യുവ എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ട്. അതത്ര എളുപ്പമല്ല. എഴുതി മുകളിലെത്തുക എന്നതുപോലെതന്നെ ശ്രമകരമാണ് കൊഴിഞ്ഞുപോകാതിരിക്കുക എന്നതും. ഇപ്പോൾ ഇന്ദുമേനോന്റെ മൂന്നു പുസ്‌തകങ്ങൾ സ്‌ഥരിമായി എന്റെ മേശപ്പുറത്തുണ്ട്. ‘ഒരു ലെസ്‌ബിയൻ പശു (2003), സംഘ് പരിവാർ (2005), ’ഹിന്ദുഛായയുള...
നമ്മുടെ നോവൽ എത്തിനില്‌ക്കുന്നയിടം
എനിക്ക് ഏറെ സന്തോഷമുളള ഒരു മുഹൂർത്തമാണിത്. എന്റെ അടുത്ത സുഹൃത്തായ മാധവന്റെ ആദ്യനോവൽ പ്രകാശനം ചെയ്യാൻ കിട്ടിയ ഈ അവസരം എന്നെ ആനന്ദഭരിതനാക്കുന്നു. ചെറുകഥാകൃത്തിനുളളിലെ നോവലിസ്‌റ്റ്‌ഃ- മാധവനിൽ ഒരു നോവലിസ്‌റ്റുണ്ട് എന്ന് എനിക്ക് പണ്ടേ തോന്നിയിരുന്നു. വാസ്തവത്തിൽ ഓരോ ചെറുകഥാകൃത്തിലും ഓരോ നോവലിസ്‌റ്റുണ്ട്. ചിലപ്പോൾ ഈ നോവലിസ്‌റ്റ് പുലർക്കാലം തന്നെ ജനിക്കുന്നു. ഉദാഃ കൊച്ചുബാവ. ചിലപ്പോൾ ഈ നോവലിസ്‌റ്റ് സന്ധ്യയായാലും ജനിക്കില്ല. ഉദാഃ ടി.പത്മനാഭൻ. എന്നാൽ മാധവനിൽ ഈ നോവലിസ്‌റ്റ് തക്ക സമയത്തു...
പശു
ഒരു പശുവായി ജനിച്ചാൽ മതിയായിരുന്നു. ദാർശനിക വ്യഥയില്ലല്ലോ. അല്‌പം പുല്ലും വെളളവും കിട്ടിയാൽ മതി. സന്തോഷമായി. ഒരു പശുവായി ജനിച്ചാൽ മതിയായിരുന്നു. Generated from archived content: story3_feb10_06.html Author: m_mukundan