എം ജോണ്‍സണ്‍ റോച്ച്
അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല
ഇന്നലെ ജോലിസ്ഥലം വിട്ട് ഇറങ്ങിയപ്പോള്‍ കരുതിയതാണ് കുറച്ചു ഫ്രൂട്ട്സും ബ്രഡും വാങ്ങണമെന്ന് രണ്ടു ദിവസം മുറിക്കകത്തു ചടഞ്ഞു കൂടിയിരുന്നു. ഭക്ഷിച്ചു കൂട്ടാനായി കിട്ടാവുന്നതെല്ലാം വാങ്ങണം അവ ലഭിക്കാവുന്ന രണ്ടു സ്റ്റോറുകള്‍ ലാസര്‍ താമസിക്കുന്ന മുറിയുടെ അടുത്തുണ്ട്. അവിടെ നിന്നാണ് ആവശ്യമുള്ള സാധങ്ങള്‍ ലാസര്‍ വാങ്ങാറുണ്ടായിരുന്നത്. പട്ടണത്തിലെ വിലയേക്കാള്‍ കുറഞ്ഞും വലിയ കേടുപാടുകളില്ലാത്തതുമായ സാധങ്ങള്‍ അവിടെ കിട്ടും. പ്രത്യേകിച്ച് പഴവര്‍ഗ്ഗങ്ങള്‍. വാങ്ങല്‍ പതിവ് അന്നും തെറ്റിക്കാണ്ടായെന്ന് ലാസര്‍ ...