Home Authors Posts by എം. ഗോപകുമാര്‍

എം. ഗോപകുമാര്‍

0 POSTS 0 COMMENTS

അണിയറയില്‍ സ്വകാര്യ കരിമണല്‍ ഖനനം ഒരുങ്ങുന്നു

2001- 2006 കാലത്തെ യുഡിഎഫ് സര്‍ക്കാരിന്റെ സമയത്താണ് ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ, തൃക്കന്നപ്പുഴ തീരത്ത് സ്വകാര്യ മേഖലയ്ക്ക് പ്രാമുഖ്യമുള്ള സംയുക്ത സംരംഭത്തിന് കരിമണല്‍ ഖനനാനുമതി നല്‍കാന്‍ നീക്കം നടത്തിയതും അതുയര്‍ത്തിയ ജനകീയ സമരവും നടന്നത്. വില പിടിച്ച ഈ ധാതുസമ്പത്ത് ആക്രിവിലയ്ക്ക് തൂക്കി വില്‍ക്കാന്‍ ആന്റണി സര്‍ക്കാരും ഉമ്മന്‍ചാണ്ടി സര്‍ക്കാരും നിരന്തരം നടത്തിയ നീക്കങ്ങളെ താത്കാലികമായിട്ടെങ്കിലും തടയാന്‍ വിപുലമായ ജനകീയ സമരത്തിന് കഴിഞ്ഞു. സമരത്തിന്റെ വേലിയേറ്റം നടക്കുമ്പോള്‍ പോലും സ്വകാര്യ കരിമ...

തീർച്ചയായും വായിക്കുക