എം.ദേവദാസ്
വിളിക്കപ്പെടേണ്ടത്
മകനേ...!! ഭാരതീയാ...!!! മറക്കൊല്ലാ, നിൻവേരും കൂമ്പും മുളച്ചതീ ഭാരതത്തിൽ! താടിയും വേഷവും മതവും ഭാരതാംബയ്‌ക്കൊരു ഭാരമല്ല; നീ മാതൃഹത്യയ്‌ക്കൊത്താശ ചെയ്‌തീടല്ലേ.... കുങ്കുമക്കുറിയിട്ട വിദ്യാർത്ഥിനികളെ പരിഹസിക്കുന്നൊരദ്ധ്യാപികയാമമ്മയേയും, ഉച്ചഭാഷിണിയണച്ചിട്ടാരാധനാലയങ്ങളിൽ മതവിദ്വേഷം വിളമ്പുന്നൊരു പണ്‌ഡിതനാമച്ഛനേയും മന്ത്രാലയങ്ങളിലെ രഹസ്യഫയലിൽ തനിപ്പകർപ്പുകൾ ശത്രുരാജ്യത്തിനു കൈമാറുന്നൊരുദ്യോഗ സ്ഥനാം പുത്രനേയും വേണ്ട പേരിട്ടുവിളിക്കാനാവാത്തൊരമ്മ! പാവം ഭാരതാംബ!! ആ അമ്മ നിൻ പേരക്കിടാവിനേയും വാത്...