Home Authors Posts by എം ആലിഫ് ലൈല

എം ആലിഫ് ലൈല

0 POSTS 0 COMMENTS

മയില്‍പ്പീലി

പടവുകളേറിയ സ്മരണകള്‍ഹൃദയ വിദ്യാലയത്തിന്‍ ചുമരുകള്‍തംബുരുവിന്‍ ശ്രുതി പോലെപുസ്തകത്താളിലെ ജീവിത രീതികള്‍ആത്മവിദ്യാലയമേ എന്‍ അറിവിന്‍ കേന്ദ്രമേഎന്നെ ഞാനാക്കിയ സ്നേഹത്തണലേഅക്ഷരമോതിയ തിരുവചനങ്ങളുംസ്നേഹവാത്സല്യം പകര്‍ന്ന ഗുരുനാഥരുംസൗഹൃദം മൊട്ടിട്ട ഇടനാഴികളുംപ്രണയം പൂവിട്ടക്ലാസ് മുറികളുംഇന്നു വെറും ഓര്‍മകള്‍സ്മരണകളായിഎന്നെ ഞാനാക്കിയഅമൃത വിദ്യാലയമേസൗഹൃദ പടവുകള്‍ കൈകോര്‍ത്തുനടന്നു നാംഅറിവിന്റെ തിരിനാളമായ്ഗുരുജനങ്ങളുംപുഞ്ചിരിതന്‍ വയമ്പില്‍ ചേര്‍ത്തസഹപാഠികള്‍ തന്‍ സ്നേഹം പോലെസ്മരണകള്‍ നിറയുന്നു മനസില്‍ എങ...

തീർച്ചയായും വായിക്കുക