എം.അച്യുതൻ
കഥയുറങ്ങുന്ന വഴിയിലൂടെ
കുട്ടികളിൽ ചരിത്രപഠനാഭിമുഖ്യവും പ്രാക്തനജനപദസംസ്‌കാരങ്ങൾ മനസ്സിലാക്കാനും ആ അന്തരീക്ഷം ഭാവനയിൽ ഉണർത്തി അതിൽ ഒട്ടിടയെങ്കിലും ജീവിക്കുവാനുമുളള കാല്‌പനികതൃഷ്‌ണയും മനുഷ്യപുരോഗതിക്ക് പിന്നിലുളള രാഷ്‌ട്രീയ സാമൂഹ്യപരിവർത്തനങ്ങളെക്കുറിച്ച് നിരൂപിക്കുന്നതിനുളള ബുദ്ധിപരമായ ഉത്തേജനവും ദക്ഷിണേന്ത്യയിലെ പുരാതന വാസ്‌തുശില്‌പ പ്രതിമാകരണാദികലകളുടെ പിന്നിലെ വിസ്‌മയാവഹമായ പ്രതിഭാപ്രയത്‌നങ്ങളെ സംബന്ധിച്ചുളള ആദരഭാവയുക്തമായ സൗന്ദര്യാന്വേഷണാഭിരുചിയും ഉളവാക്കാൻ പോന്ന ഈ യാത്രാവിവരണം മലയാളത്തിലെ ബാലസാഹിത്യശാഖയ്‌ക്കു...