എം.ആര്‍.വി
മരുന്നുമാറിയ കഥ
അവള്‍ അസ്വസ്ഥയായിരുന്നു ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. പല പ്രാവശ്യ ഫയല്‍ തുറന്നു നോക്കിയെങ്കിലും വായിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഓഫീസര്‍ ചോദിച്ചു. ‘’എന്തു പറ്റീ ശോഭേ’‘? ‘’ സാര്‍ അത് .. ഞാനാകെ വറീഡ് ആണ്’‘ ‘’ ഉം?’‘ ‘’ ഗുളിക മാറിപ്പോയി. ഭര്‍ത്താവിന് മരുന്നു മാറിയാണ് ഞാന്‍ കൊടുത്തത്...’‘ ‘’ അതെങ്ങനെ?’‘ ‘’ മരുന്നുകുപ്പി മാറിപ്പോയി. കൊടുക്കേണ്ട മരുന്നിനു പകരം വയാഗ്രയാണു കൊടുത്തത് . ചെറുപ്പക്കാരിയായ വേലക്കാരി മാത്രമേ വീട്ടിലുള്ളു....!’‘ Generated from archiv...