Home Authors Posts by എം കെ ഹരികുമര്‍

എം കെ ഹരികുമര്‍

0 POSTS 0 COMMENTS

നാടുവിട്ട്, അനാഥനായും മാവേലി

ഓണം, ഒരാളുടെ ജീവിതത്തിന്റെ ഭൂതകാലമായി നാം ആഘോഷിക്കുന്നു. പാരമ്പര്യത്തിന്റേതല്ല; അവനവന്റെ ഭൂതകാലമാണത്. കുട്ടികള്‍ക്കാവുമ്പോള്‍ , അവര്‍ ഉണ്ടാക്കിയെടുക്കുന്ന ഭൂതകാലവും. ഇന്നില്ലാത്തതെല്ലാം പഴയകാലത്തില്‍ ഉണ്ടെന്നു വിശ്വസിക്കുന്നത് രസമുള്ള കാര്യമാണ്. മനുഷ്യര്‍ക്ക് അവരവരില്‍ തന്നെ വിശ്വാസം രേഖപ്പെടുത്താന്‍ ഇതാവശ്യമാണ്. എന്റെ കുട്ടിക്കാലത്ത് ഓണം അടുക്കാറായാല്‍ മുടി വെട്ടുന്നത് ഒരു തരംഗമായിരുന്നു. ഒരു വെണ്മയാര്‍ന്ന വെയില്‍ പരന്നുതുടങ്ങുന്നത് മനസ്സുകളെയും പിടിച്ചുലയ്ക്കും. വെയിലിലെ തുമ്പികളാകും നമ്മള്...

യുവ പത്രപ്രവർത്തകനായ ശ്രീ ശൈലേഷ് തൃക്കളത്തൂര്‍നടത്...

യുവ പത്രപ്രവര്‍ത്തകനായ ശ്രീ ശൈലേഷ് തൃക്കളത്തൂര്‍നടത്തിയ അഭിമുഖം ഇവിടെ ചേര്‍ക്കുകയാണ്‌. വൈറ്റ്ലൈനിന്റെ പ്രിയമുള്ള വായനക്കാര്‍ ഇതു ശ്രദ്ധിക്കുമെന്ന് വിചാരിക്കുന്നു. എം. കെ. ഹരികുമാര്‍ ശൈലേഷ്‌ തൃക്കളത്തൂര്‍ : എന്താണ്‌ താങ്കള്‍ വിശദീകരിക്കുന്ന നിരാസവും നിര്‍മ്മാണവും? എം.കെ.ഹരികുമാര്‍: ജീവിതം നമുക്ക്‌ കൂടെക്കൊണ്ടുപോകാനുള്ളതല്ല. അത്‌ എപ്പോഴും നമുക്ക്‌ ബോധ്യപ്പെടണമെന്നില്ല. കാലം നമ്മെ തോല്‍പിക്കുമെന്നറിഞ്ഞാലും നമ്മള്‍ വൃഥാ ശ്രമിച്ചുകൊണ്ടിരിക്കും. വലിയ യാഥാര്‍ത്ഥ്യങ്ങള്‍ ചിലപ്പോള്‍, ഇടവേളകളുടെ നേരിയ അംശ...

വിരലടയാളങ്ങള്‍

ചവിട്ടിപ്പതിഞ്ഞ വഴികള്‍ക്ക്‌ എന്തുണ്ട്‌ മിച്ചം?വഴിയില്‍ ഉപേക്ഷിച്ച മമതകള്‍ക്ക്‌ ആരും കാവല്‍നില്‍ക്കുന്നില്ല. എല്ലാവരും അത്‌ ചവിട്ടി കടന്നുപോവുകയാണ്‌. നിര്‍വ്വികാരതയിലേക്ക്‌ കുഴിച്ചു മൂടപ്പെട്ട വെറുപ്പിന്‍റെ വിരലടയാളങ്ങള്‍ക്കായി ഞാന്‍ വൃഥാ പരതുന്നു. -- Generated from archived content: poem2_may28_12.html Author: m.k.harikumar

തീർച്ചയായും വായിക്കുക