എം അഭിലാഷ്
രണ്ട് കവിതകള്‍
ലെസ്ബിയന്‍ പശു............................... ഒരേ ചില്ലയിലെഒരേ വര്‍ഗത്തിലെരണ്ടു പക്ഷികളുണ്ടാക്കുന്നരണ്ടു ശബ്ദം പോലെഒരെയിടത്മുട്ടിയുരുമ്മി കിടക്കുന്നനമ്മള്‍ക്കിടയില്‍ രണ്ടു മണം എന്നിലെ മണംനിന്നിലേക്കുംനിന്നിലെ മണം എന്നിലേക്കുംഇരച്ചു കയറുമ്പോള്‍തുടുത്തു നില്‍ക്കുംനീല ഞരമ്പുകള്‍കൊതിപ്പിക്കുന്നുവല്ലോവീണ്ടും വീണ്ടുംനമ്മളിരുവരെയും........ പറയാതെ വച്ചത്...................................... നാംവിചാരിക്കുന്നവര്‍ക്ക്നല്‍കാവുന്നഒന്നല്ല സ്നേഹംവാക്ക്നോക്ക്സ്പര്‍ശം ...... നാംആഗ്രഹിക്കാത്തത്സ്വീകരിക്കുമ്പോഴു...