ലിയാക്കത്ത് മുഹമ്മദ്
റോഷാമാമയാണ് പറണയത്
1980, ദുബായ്. ഗുഡ് ഇയർ ടയേഴ്‌സിന്റെ ഗോഡൗണിൽ അസിസ്‌റ്റന്റ് സ്‌റ്റോർ കീപ്പറായിരുന്നു. കച്ച്‌കൂൾ, മിയ, മീർ, ടിഡ്‌ഡാങ്ക് റോഷാമാമ തുടങ്ങി ഇരുപതോളം പഠാനി സുഹൃത്തുക്കളുടേയും കൂടിയുള്ള ദിവസങ്ങൾക്ക് സൗഹാർദ്ദത്തിന്റെയും ഇണക്കപിണക്കങ്ങളുടേയും നിറച്ചാർത്തായിരുന്നു. റോഷാമാമ. തടിച്ചുരുണ്ട റോഷാമാമ സൗമ്യനായിരുന്നു. ദുബായ് നഗരിയിൽ നിന്ന് 10 കിലോമീറ്റർ അകലെയായിരുന്നു താമസമെങ്കിലും 8 വർഷത്തിനിടയിൽ മൂന്ന് പ്രാവശ്യം മാത്രമാണ് റോഷമാമ ദുബായിക്ക് പോയത്. ലുബ്‌ധനായിരുന്ന റോഷാമാമക്ക് ഒരു മാസത്തെ ചിലവ്...