Home Authors Posts by ലിപിന്‍രാജ് എം.പി

ലിപിന്‍രാജ് എം.പി

0 POSTS 0 COMMENTS

1991

ധര്‍മിഷ്ഠന്‍ ഷോപ്പിംഗ്‌ മാളുകളില്‍ അലഞ്ഞു നടക്കാനും ബാരിസ്റ്റയില്‍ പോയി കോള്‍ഡ്‌കോഫി കുടിക്കാനും കെ.എഫ്.സിയില്‍ പോയി ഗ്രില്‍ഡ്‌ ചിക്കനോ ക്രിസ്പി ചിക്കനോ എല്ലാ ശനിയാഴ്ചകളിലും കഴിക്കാനും ആഗ്രഹമുള്ളവനായിരുന്നു. അവന്‍റെ അച്ഛന്‍റെ അഭിപ്രായത്തില്‍ ഉദാരവല്‍ക്കരണവും ആഗോളവല്‍ക്കരണവും ചേര്‍ന്നു പെറ്റിട്ട ജാരസന്തതിയാണവന്‍. ഇതിലേതൊക്കെയാണ് അച്ഛന്‍, അമ്മയെ അവനോ, ആരും തന്നെയോ തിരഞ്ഞതുമില്ല. എന്തൊക്കെയായാലും ധര്‍മിഷ്ഠന്‍ 1991 ന്‍റെ സന്തതിയായിരുന്നു. നവലിബറലിസത്തോടൊപ്പം പിറന്നു വീണവന്‍. മാര്‍ക്കറ്റ്‌ ഇക്കോണ...

കദ്രിയാവിലേക്കുള്ള ദൂരം

'ഒരു ബലൂണില്‍ എത്രത്തോളം ശ്വാസം നീ നിറയ്ക്കും?' ശാന്തതയോടെയായിരുന്നു ആ ചോദ്യം. ആകാംക്ഷയുടെ വയല്‍വരമ്പില്‍ വീശുന്ന കാറ്റിനു സമാനം. 'എന്റെ കവിളിനുള്ളില്‍ നിറയ്ക്കാന്‍ പറ്റുന്ന ശ്വാസത്തോളം..' ' അത്രയും മാത്രമോ.?'- ആ കണ്ണുകളില്‍ അത്ഭുതം നിറഞ്ഞിരുന്നു. 'എന്റെ ശ്വാസം തീരും വരേയ്ക്കും..' 'പിന്നെ..?' ' എന്റെ സിരകളിലാവാഹിക്കുന്ന ഓക്‌സിജനു പകരമായി അവര്‍ തരുന്ന കാര്‍ബണ്‍ഡയോക്‌സൈഡോളം..' 'പിന്നെ?' 'കൊള്ളാവുന്നതില്‍ കൂടുതലായാല്‍ പിന്നെ അത് പൊട്ടില്ലേ.?' പൊട്ടിച്ചിരിയോടെയായിരുന്നു ആ മറുപടി. ' ഒരിക്കല്‍ നിന്റെ...

എങ്ങനെ മലയാളത്തിലൊരു കൊമേഴ്സ്യല്‍ സിനിമ ഉണ്ടാക്കി ...

സമ്പാറും പുളിശ്ശേരിയും ദക്ഷിണ കേരളത്തിലും മലബാറിലും മധ്യകേരളത്തിലും പലതരമാണെങ്കിലും ഒരേ ചേരുവകളങ്ങിയ ഒന്നിപ്പോള്‍ കേരളത്തിലെല്ലാം അരോചകമായ വിഭവങ്ങളാണ്. സിനിമയാണ് ആ വിഭവം. നളപാചകം കണക്കെയങ്ങനെ ഇപ്പോള്‍ മലയാളത്തിലൊരു കൊമേഴ്സ്യന്‍ സിനിമയുണ്ടാക്കി വില്‍ക്കണം എന്നു പഠിക്കാന്‍ ഒരു സംവിധായകന്റെ കീഴിലും പോകാതെ ഒരുകോളേജിലും പോകാതെ, പഠിക്കാന്‍ താഴെ പറയുന്ന മാര്‍ഗ്ഗങ്ങള്‍ അതേപടി അവലംബിക്കുക. 1. ഹിറ്റായ പഴയ കാല പടങ്ങളുടെ കാസറ്റ് വാങ്ങി ( അല്പം വിവാദം നിറഞ്ഞവയാവണം) പഴയ വീഞ്ഞ് പുതിയ കുപ്പിയിലിറക്കുക. 2. തേജാ...

തീർച്ചയായും വായിക്കുക