Home Authors Posts by ലൂയിസ്‌ കരോൾ

ലൂയിസ്‌ കരോൾ

0 POSTS 0 COMMENTS

ആലീസ് തെളിവ് നല്‍കുന്നു

‘’ ഞാന്‍ ഇവിടെയുണ്ട്’‘ ആലീസ് ഉറക്കെ വിളിച്ചു പറഞ്ഞു. വലിപ്പം വച്ചിരിക്കുന്ന കാര്യമൊക്കെ മറന്ന് ആലീസ് പരിഭ്രമത്തോടെ ചാടിയെഴുന്നേറ്റു. ഇതിനിടെ അവളുടെ പാവാടത്തുമ്പ് തട്ടി ജൂറിബോക്സ് മറിഞ്ഞു വീണു. ചുറ്റും കൂടിയിരുന്നവരുടെ തലക്കു മുകളിലേക്കാണ് ബഹുമാനപ്പെട്ട ജൂറിയംഗങ്ങള്‍ വീണത്. അവരവിടെക്കിടന്ന് പിടയുകയും മറിയുകയും ചെയ്തു കൊണ്ടിരുന്നു. ഒരാഴ്ച മുമ്പ് താന്‍ അറിയാതെ തട്ടിമറിച്ച ഫിഷ് ടാങ്കിലെ സ്വര്‍ണ്ണമത്സ്യങ്ങളെ അപ്പോള്‍ ആലീസ് ഓര്‍മ്മിച്ചു.‘’ ഓ , ഞാന്‍ മാപ്പ് ചോദിക്കുന്നു!’‘ആകുലതയോടെ അവള്‍ പറഞ്ഞു. കഴിയുന...

ആലീസ് തെളിവ് നല്‍കുന്നു( ഭാഗം 2)

‘’ അതവന്റെ കുറ്റം തെളിയിക്കുന്നു , തീര്‍ച്ച ‘’ രാജ്ഞി പറഞ്ഞു. ‘’ വെട്ടു , അവന്റെ-‘’ ‘’അത് ഒന്നും തെളിയിക്കുന്നില്ല ‘’ ആലീസ് പറഞ്ഞു. ‘’ എന്താണ് അതില്‍ എഴുതിയിരിക്കുന്നതെന്നു തന്നെ നിങ്ങള്‍ക്കറിയില്ല’‘ ‘’ അത് വായിക്കു.’‘ രാജാവ് കല്‍പ്പിച്ചു. വെളളമുയല്‍ കണ്ണടയെടുത്തു വച്ചു. ‘’ എവിടെ നിന്നാണ് ഞാന്‍ തുടങ്ങേണ്ടത് തിരുമനസ്സേ?’‘ ‘’ആരംഭത്തില്‍ നിന്ന് ആരംഭിക്കു’‘ ഗംഭീരഭാവത്തില്‍ രാജാവ് പറഞ്ഞു ‘’ അവസാനിക്കും വരെ തുടരു, എന്നിട്ട് അവസാനിപ്പിക്കു.’‘ കോടതിമുറിയില്‍ നിശബ്ദത പരന്നു. ഘ് അവരെന്നോടു പറഞ്ഞല്ലോ നീയ...

ആലീസ് തെളിവ് നല്‍കുന്നു( ഭാഗം 2)

‘’ അതവന്റെ കുറ്റം തെളിയിക്കുന്നു , തീര്‍ച്ച ‘’ രാജ്ഞി പറഞ്ഞു. ‘’ വെട്ടു , അവന്റെ-‘’ ‘’അത് ഒന്നും തെളിയിക്കുന്നില്ല ‘’ ആലീസ് പറഞ്ഞു. ‘’ എന്താണ് അതില്‍ എഴുതിയിരിക്കുന്നതെന്നു തന്നെ നിങ്ങള്‍ക്കറിയില്ല’‘ ‘’ അത് വായിക്കു.’‘ രാജാവ് കല്‍പ്പിച്ചു. വെളളമുയല്‍ കണ്ണടയെടുത്തു വച്ചു. ‘’ എവിടെ നിന്നാണ് ഞാന്‍ തുടങ്ങേണ്ടത് തിരുമനസ്സേ?’‘ ‘’ആരംഭത്തില്‍ നിന്ന് ആരംഭിക്കു’‘ ഗംഭീരഭാവത്തില്‍ രാജാവ് പറഞ്ഞു ‘’ അവസാനിക്കും വരെ തുടരു, എന്നിട്ട് അവസാനിപ്പിക്കു.’‘ കോടതിമുറിയില്‍ നിശബ്ദത പരന്നു. ഘ് അവരെന്നോടു പറഞ്ഞല്ലോ നീയ...

ആലീസ് തെളിവ് നല്‍കുന്നു

‘’ ഞാന്‍ ഇവിടെയുണ്ട്’‘ ആലീസ് ഉറക്കെ വിളിച്ചു പറഞ്ഞു. വലിപ്പം വച്ചിരിക്കുന്ന കാര്യമൊക്കെ മറന്ന് ആലീസ് പരിഭ്രമത്തോടെ ചാടിയെഴുന്നേറ്റു. ഇതിനിടെ അവളുടെ പാവാടത്തുമ്പ് തട്ടി ജൂറിബോക്സ് മറിഞ്ഞു വീണു. ചുറ്റും കൂടിയിരുന്നവരുടെ തലക്കു മുകളിലേക്കാണ് ബഹുമാനപ്പെട്ട ജൂറിയംഗങ്ങള്‍ വീണത്. അവരവിടെക്കിടന്ന് പിടയുകയും മറിയുകയും ചെയ്തു കൊണ്ടിരുന്നു. ഒരാഴ്ച മുമ്പ് താന്‍ അറിയാതെ തട്ടിമറിച്ച ഫിഷ് ടാങ്കിലെ സ്വര്‍ണ്ണമത്സ്യങ്ങളെ അപ്പോള്‍ ആലീസ് ഓര്‍മ്മിച്ചു. ‘’ ഓ , ഞാന്‍ മാപ്പ് ചോദിക്കുന്നു!’‘ ആകുലതയോടെ അവള്‍ പറഞ്ഞു. കഴിയ...

അട മോഷ്ടിച്ചതാര്?(ഭാഗം-2)

അതേ നിമിഷം ആലീസിന് വിചിത്രമായ എന്തോ അനുഭവപ്പെട്ടു. വീണ്ടും വലുതായിത്തുടങ്ങിയിരിക്കുകയാണ് . എഴുന്നേറ്റ് കോടതി വിട്ടുപോയാലോ എന്ന് അവളാദ്യം ആലോചിച്ചു. പിന്നെ തനിക്കുവേണ്ടത്ര ഇടം ഉണ്ടായിരിക്കുവോളം അവിടെത്തന്നെ ഇരിക്കാനുറച്ചു. ‘’ നീയിങ്ങനെ തിക്കിത്തിരക്കല്ലേ’‘ തൊട്ടടുത്തിരുന്ന എലി പറഞ്ഞു ‘’ എനിക്കു ശ്വാസം വിടാന്‍ പോലും പറ്റുന്നില്ല’‘ ‘’ എന്തു ചെയ്യാനാ ഞാന്‍ വളരുകയാണ്’‘ ആലീസ് വളരെ വിനയത്തോടെ പറഞ്ഞു. ‘’ ഇവിടെ വച്ചു വളരാന്‍ നിനക്കവകാശമില്ല’‘ ‘’ വിഢിത്തം പറയാതിരിക്കു . നീയും വളരുന്നുണ്ടല്ലോ’‘ ധൈര്യസമേതം...

അട മോഷ്ടിച്ചതാര്?(ഭാഗം-1)

ഗ്രാഫോണും ആലീസും എത്തിയപ്പള്‍‍ ,ആഢ്യന്‍ രാജാവും രാജ്ഞിയും സിംഹാസനത്തില്‍ ഉപവിഷ്ടരായിരുന്നു. ചെറിയ പക്ഷികളും മൃഗങ്ങളും ഒരു പെട്ടി ചീട്ടിലെ മുഴുവന്‍ കാര്‍ഡുകളും അടങ്ങിയ വലിയൊരു സംഘം ചുറ്റും കൂടി നിന്നിരുന്നു. ചീട്ടിലെ ഗുലാന്‍ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട് മുന്നില്‍ നിന്നിരുന്നു. രണ്ടു പടയാളികളുടെ നടുക്കാണവര്‍. വെള്ളമുയല്‍ ഒരു കയ്യില്‍ കാഹളവും മറുകയ്യില്‍ ഒരു ചുരുള്‍ തോല്‍ക്കടലാസും പിടിച്ച് രാജാവിനു സമീപത്തു നില്‍പ്പുണ്ട്. രാജസദസിന്റെ മദ്ധ്യത്തില്‍ ഉള്ള മേശയില്‍ കുറെയധികം അട വച്ചിരുന്നു. കാഴ്ചയില്‍ ...

കൊഞ്ചുകളുടെ നൃത്തം(തുടര്‍ച്ച)

‘’അതുകൊണ്ടാണ് ബൂട്ടുകളും ഷൂസുകളും ഉണ്ടാക്കുന്നത്’‘ ആലീസ് ശരിക്കും അമ്പരന്നു പോയി ‘’ ബൂട്ടുകളും ഷൂസുകളും ഉണ്ടാക്കുന്നു’‘ അത്ഭുതത്തോടെ അവള്‍ ആവര്‍ത്തിച്ചു. ‘’ എന്താണ് സംശയം ? നിന്റെ ഷൂസുകള്‍ എന്തുകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത് ? അതായത്, എന്താണ് അവയെ ഇത്ര തിളക്കമുള്ളതാക്കുന്നത്?’‘ ആലീസ് മറുപടി പറയും മുമ്പ് അല്‍പ്പനേരം തന്റെ ഷൂസുകളിലേക്കു സൂക്ഷിച്ചു നോക്കി ‘’ കറുപ്പിച്ചിട്ടുള്ളതുകൊണ്ടാണ് അവ തിളങ്ങുന്നതെന്നു തോന്നുന്നു’‘ ‘’ കടലിനടിയില്‍ ബൂട്ടുകളും ഷൂസുകളും മത്തികളെക്കൊണ്ടാണ് ഉണ്ടാക്കുന്നത്’‘ ‘’എന്തു...

കൊഞ്ചുകളുടെ നൃത്തം

കോമാളി ആമ ദീര്‍ഘമായി ഒന്നു നെടുവീര്‍പ്പിട്ടു. കൈയുടെ തുഴകള്‍ കൊണ്ട് കണ്ണുതുടച്ച് ആലീസിനെ നോക്കി എന്തോ പറയാന്‍ ശ്രമിച്ചെങ്കിലും തേങ്ങലുകള്‍ കാരണം കുറച്ചു നേരത്തേക്ക് ശബ്ദം പുറത്തു വന്നില്ല. ‘’ തൊണ്ടയില്‍ എല്ലിന്‍ കഷണം കുടുങ്ങിയിരിക്കുന്നതു പോലെ ‘’ ഗ്രിഫോണ്‍ പറഞ്ഞു. അത് അവനെ പിടിച്ചു കുലുക്കുകയും പുറത്ത് ഇടിക്കുകയും ചെയ്തു. ഒടുവില്‍ ആമക്കു ശബ്ദം വീണ്ടു കിട്ടി. കണ്ണീരൊഴുക്കിക്കൊണ്ട് അവന്‍ തുടര്‍ന്നു. ‘’ സമുദ്രത്തിനടിയില്‍ നിങ്ങള്‍ അധികകാലം ജീവിച്ചിട്ടുണ്ടാവില്ല’‘ ( ‘’ ഞാന്‍ താമസിച്ചിട്ടേയില്ല’‘ ആല...

കോമാളി ആമയുടെ കഥ (തുടര്‍ച്ച)

ആമ തുടര്‍ന്നു : ‘’അതെ , നീ വിശ്വസിച്ചില്ലെങ്കിലും ഞങ്ങള്‍ കടലിലെ സ്കൂളില്‍ പോയിരുന്നു.’‘ ‘’ ഞാനങ്ങനെ പറഞ്ഞിട്ടില്ല,’‘ ആലീസ് ഇടക്കു കയറി പറഞ്ഞു. ‘’ നീ പറഞ്ഞു’‘ ‘’ നാവടക്ക്’‘ ആലീസ് പറയും മുമ്പേ ഗ്രിഫോണ്‍ ശാസിച്ചു ആമ കഥ തുടര്‍ന്നു ‘’ വാസ്തവത്തില്‍ ഏറ്റവും നല്ല വിദ്യാഭ്യാസമാണ് ഞങ്ങള്‍ക്കു കിട്ടിയിരുന്നത്. ദിവസവും ഞങ്ങള്‍ സ്കൂളില്‍ പോയിരുന്നു. ‘’ ‘’ അതിലിത്ര അഭിമാനിക്കാനൊന്നുമില്ല ഞാനും സ്കൂളില്‍ പോകുന്നുണ്ട്’‘ ആലീസ് പറഞ്ഞു. ‘’ പ്രത്യേകമായി വല്ലതും പഠിക്കുന്നുണ്ടോ?’‘ ഉല്‍ക്കണ്ഠയോടെ ആമ ആരാഞ്ഞു. ‘’...

കോമാളി ആമയുടെ കഥ (തുടര്‍ച്ച)

‘’ ഒരു നല്ല ദിവസമാണിന്ന് തിരുമനസ്സേ’‘ താഴ്ന്ന , ദുര്‍ബലമായ സ്വരത്തില്‍ പ്രഭ്വി പറഞ്ഞു തുടങ്ങി. ‘’ ഞാന്‍ നിനക്കൊരു മുന്നറിയിപ്പു നല്‍കുകയാണ് ‘’ തറയില്‍ ആഞ്ഞു ചവിട്ടിക്കൊണ്ട് രാജ്ഞി അലറി . ‘’ ഒന്നുകില്‍ നീ പോകണം അല്ലെങ്കില്‍ നിന്റെ തല ഏതു വേണമെന്ന് തിരഞ്ഞെടുത്തോളു!’‘ പ്രഭ്വി തിരഞ്ഞെടുപ്പു നടത്തി, നിമിഷനേരം കൊണ്ട് സ്ഥലം വിട്ടു. ‘’ നമുക്ക് കളി തുടരാം’‘ രജ്ഞി ആലീസിനോട് പറഞ്ഞു. മിണ്ടാന്‍ കൂടി ഭയപ്പെട്ട് ആലീസ് രാജ്ഞിയെ അനുഗമിച്ചു. രാജ്ഞി പോയ തക്കം നോക്കി അതിഥികളെല്ലാം തണലത്തിരുന്ന് വിശ്രമിക്കുകയായിര...

തീർച്ചയായും വായിക്കുക