Home Authors Posts by ലീന വിശ്വനാഥ്‌

ലീന വിശ്വനാഥ്‌

0 POSTS 0 COMMENTS
Peralumparambil (H), Venginissery, Paralam P.O, Thrissur-680575. Address: Phone: 9495636341

ഗാഥ വിചിന്തനങ്ങൾ

കലണ്ടർ താളിലെ ക്രമം തെറ്റിയ ഋതുചക്രത്തിൽ ഉൾപ്പുളകം വിതറി ഒരു പുളിമാങ്ങഗന്ധം പതിയെ വിടരാൻ തുടങ്ങിയിരിക്കുന്നു. മെഡിക്കൽ കിറ്റിലെ വരകളുടെ വർണസങ്കലനം പഴയൊരു വയലറ്റു സാരിക്കാരിയെ ഓർമിപ്പിച്ചു. വയലറ്റു വളകളണിഞ്ഞ്‌, പ്രഫുല്ലമായ ചിരിയുമായി “ഇതെന്താ വെലോസിറ്റിന്റെ പരസ്യമോ?” എന്നാരുടേയോ കുസൃതിയ്‌ക്കു വെറുതെയൊരു കള്ളനാണം അഭിനയിച്ചു ഫലിപ്പിച്ചൊരു കൗമാരക്കാരി. അതേ കൗമാരക്കാരിയുടെ ലജ്ജയുമായി നിൽക്കവെ ഉജ്ജ്വലിന്റെ മുഖത്ത്‌ കാലം തെറ്റി കായ്‌ച്ചൊരു കയ്‌പുമാത്രം. “ബിഹേവ്‌ യുവർ സെൽഫ്‌? എന്നൊരു കാലുഷ്യം കണ്ണ...

തീർച്ചയായും വായിക്കുക