Home Authors Posts by ലീന മണ്ണാര്‍ക്കാട്

ലീന മണ്ണാര്‍ക്കാട്

0 POSTS 0 COMMENTS

പുലരി

മഞ്ഞിന്‍ മറ നീക്കിയെത്തിനോക്കുന്നു-കുഞ്ഞിളം കൈനീട്ടി ആദിത്യനക്കരെമടിയനായ് വെള്ളപ്പുതപ്പിന്നടിയില്‍ മൂടിപ്പുതച്ചു കിടപ്പൂ മലനിര !!കൂടുവിട്ടെന്ഗോ കാണാത്ത മേടുകള്‍ തേടി പ്പറക്കാന്‍ ഉണര്‍ന്നൂ കിളികളും ..അവരുടെ ഗാനമോന്നേറ്റു പാടി അണയുന്നിളം തെന്നല്‍ കുളിരുമായി !!തെന്നലിന്നുമ്മകള്‍ ഏറ്റുവാങ്ങി തെല്ലു നാണത്തോടെ വിരിയുന്നു പൂക്കള്‍ !'അടരേണം ഒരു മാത്ര-അറിയാം അതെങ്കിലുംഅലരായ് പിറക്കാന്‍ കഴിഞ്ഞതേ ധന്യത !'ഇരുളില്‍ ലയിക്കാന്‍ നിമിഷങ്ങള്‍ -എങ്കിലും വിരിയുന്നൂ പുലരികള്‍ പിന്നെയും പിന്നെയും.!!ഇലകളില്‍ ,പൂക്കളില...

തീർച്ചയായും വായിക്കുക