ലീലാമ്മ മാത്യു
എന്റെ ആരാമം
ഞാനരെന്നറിയുന്നില്ലഎന്‍ വേദനയാരും അറിയുന്നതുമില്ലഎന്നെ പോറ്റിവളര്‍ത്തിയ എന്റെപെറ്റമ്മപോലുമറിയുന്നില്ല എന്‍ വേദനഅകാലത്തില്‍ അപ്രതീക്ഷിതവേളയില്‍ഇണപിരിഞ്ഞോരു ചക്രവാകപക്ഷിയാണു ഞാന്‍എന്‍ ജീവിതപാതയില്‍ മനസിനു കുളിര്‍മ്മയുംകണ്ണുകള്‍ക്കാനന്ദവുമായ് തീര്‍ത്തഎന്റെ ആരാമ സൗന്ദര്യം ഞാനൊന്നുവര്‍ണ്ണീച്ചിടട്ടയോ പ്രിയസഖികളാം പൂച്ചെടികളേ..... ഭൂമുഖവാതില്‍ക്കല്‍ പൂത്തിരികത്തിജ്വലിക്കും പോലെപൂത്തു വിടര്‍ന്നു നിന്നു തെറ്റിപ്പൂവുകളെല്ലാംകണ്ണും കരളും കവരുന്ന രീതിയില്‍പൂമൊട്ടുകള്‍ വിടര്‍ന്നു നിന്നെന്നെമാടി വിളിച്ചു - പ...