ലീലമേനോൻ
സദാചാര പോലിസ്
കേരളം ഇന്നു മൂല്യച്യുതി നേരിടുന്ന സംസ്ഥാനമാണ്. ആഗോളീകരണവും മാധ്യമങ്ങള്‍ നല്‍കുന്ന വികലമായ സങ്കല്‍പ്പങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന മൊബൈല്‍ ഇന്റെര്‍നെറ്റ് ദുരുപയോഗവും എല്ലാം കേരളത്തിന്റെ പരമ്പരാഗത മൂല്യങ്ങളും കുടുംബബന്ധങ്ങളിലെ പരിശുദ്ധിയും നശിപ്പിച്ചപ്പോള്‍ സ്ത്രീകള്‍ ഇന്ന് വെറും ലൈംഗിക ഉപഭോഗവസ്തുവായി വെറും ശരീരമായി അധ:പതിച്ചു എന്നതാണ് ഏറ്റവും ഖേദകരമായ സത്യം. ക്രൈം റെക്കാര്‍ഡ്സ് ബ്യൂറോ പുറത്തു വിട്ട കണക്കുകള്‍ തെളിയിക്കുന്നത് സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നു എന്നും 2011 - ല്‍ മ...
‘നോ’ എന്നു പറയാത്ത കാര്യങ്ങള്‍
അന്‍സിഫ് അഷറഫിന്റെ ‘വ്യാപാരത്തിന്റെ പുതിയ നടപ്പുകള്‍ ’ എന്ന പുസ്തകത്തിന്റെ വിഷയം ബിസിനസ്സ് ആണെങ്കിലും ഇത് അത്യന്തം ഹൃദ്യവും പ്രചോദനാത്മകവുമായ ഒരു വായനാനുഭവമാണ് തരുന്നത് . സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് താന്‍ ഈ കൃതി രചിച്ചതെന്ന് അന്‍സിഫ് പറയുന്നത് വായനയിലുടനീളം സത്യസന്ധമായി ബോധ്യപ്പെടുന്നുണ്ട് . ഒരു ബിസിനസ്സുകാരന്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതിസന്ധികളും അവയെ തരണം ചെയ്തുകൊണ്ടുള്ള മുന്നേറ്റവും പ്രതിപാദിക്കുന്ന ഇതിലെ വസ്തുതകള്‍ ജീവിതവിജയം തേടുന്നവര്‍ക്കെല്ലാം വഴികാട്ട...
മാധ്യമ സ്വാതന്ത്ര്യം
മാധ്യമങ്ങൾ വിമർശന വിധേയരാകുന്ന ഈ കാലഘട്ടത്തിൽ മാധ്യമസ്വാതന്ത്ര്യവും ചർച്ചാവിഷയമാണ്. മാധ്യമങ്ങൾ അതിരുകടക്കുന്നോ? ഇല്ലാത്ത വാർത്തകൾ കെട്ടിച്ചമക്കുന്നോ? ഏതെങ്കിലും താൽപര്യങ്ങൾക്കോ പ്രലോഭനങ്ങൾക്കോ വിധേയമായി വാർത്തകൾക്ക് ചായ്‌വ് നൽകുന്നുണ്ടോ? മാധ്യമങ്ങൾ ഫോർത്ത് എസ്‌റ്റേറ്റ് ആണെങ്കിലും ഇന്ന് അത് ഫസ്‌റ്റ് എസ്‌റ്റേറ്റ് ആയി മാറുന്നത് അവ നൽകുന്ന വാർത്തകളുടെ ഇംപാക്‌ട് കാരണമാണ്. വാർത്താടിസ്‌ഥാനത്തിലുള്ള ചർച്ചകൾ പാർലമെന്റിനെ ടോക് ഷോപ്പ് ആക്കുകയും നിയമസഭകളെ വാക്കൗട്ടു വേദിയാക്കുകയും ചെയ്യുന...