Home Authors Posts by ലതീഷ്‌ കീഴല്ലൂർ

ലതീഷ്‌ കീഴല്ലൂർ

0 POSTS 0 COMMENTS

സാരേ ജഹാംസെ അച്ഛാ!

ചിതലരിച്ചൊരീ ഭൂപടം കാണുക ഭാരതത്തിന്റെ നേർപടം കാണുക കൈയിലോരോ കഠാരകൾ കരുതുക പാടുക ‘സാരേ ജഹാംസേ അഛാ’. Generated from archived content: dec_poem15.html Author: latheesh_kizhaloor

ഓണം

കൂട്ടിനുളളിലേയ്‌ക്ക്‌ ഒരു കൈ നീണ്ടുവന്നു. ഓരോ കഴുത്തിലും പിടികൂടുകയായി. കൂട്ടിൽ കൂട്ടക്കരച്ചിലുയർന്നു. കൊക്കോ കൊക്കോ.... ഒരു കോഴി മറ്റൊരു കോഴിയോടു പറഞ്ഞുഃ ‘ഇന്നാണ്‌ ഓണം’. Generated from archived content: story5_nov.html Author: latheesh_kizhaloor

ഗാന്ധി

കവലയിൽ നില്‌പുണ്ടൊരു ഗാന്ധി വെങ്കലശില്‌പമതിൻ കാന്തി കാണുക, പിന്നീടന്തിയിൽ നാം കളളിൽ മുക്കുകയീ ശാന്തി. Generated from archived content: poem3_june.html Author: latheesh_kizhaloor

തീർച്ചയായും വായിക്കുക