Home Authors Posts by ലതീഷ്‌ കീഴല്ലൂർ

ലതീഷ്‌ കീഴല്ലൂർ

3 POSTS 0 COMMENTS
സമയം മാസിക, സിറ്റി സെന്റർ, ഫോർട്ട്‌ റോഡ്‌, കണ്ണൂർ -1.

വിഴുപ്പ്‌

ഒരു ദിവസത്തെ വിഴുപ്പലക്കുമ്പോൾ തന്നെ അലക്കുകാരൻ തളർന്നു പോകുന്നു. ഞാനും നീയും എന്നും തളരാതെ വിഴുപ്പുകളലക്കി- ക്കൊണ്ടേയിരിക്കുന്നു..... Generated from archived content: poem1_dec4_10.html Author: latheesh_keezhallor

ജന്മം

ആശയുണ്ട്‌ നിരാശയു- ണ്ടായതിൻ വൻകവാടംതുറ- ക്കുന്നതാരൊരാൾ അവനൊഴുക്കുന്ന സംഗീതമല്ലോ ക്ഷണികമെന്നാൽ മനോജ്‌ഞ്ഞമി ജന്മം.! Generated from archived content: poem3_nov21_09.html Author: latheesh_keezhallor

യാന്ത്രികം

      യന്ത്രമുണ്ടോരോ ജോലിക്കുമായതിൻ തന്ത്രമിയെനിക്കറിയില്ലയെങ്കിലും യന്ത്രമെന്ത്രമെന്നത്രേമൊഴിയുന്നു പിറവിതൊട്ടെന്റെ യുണ്ണികളൊക്കെയും യന്ത്രമുണ്ട്‌ കുതന്ത്രമുണ്ടായതിൻ മന്ത്രമാണലകൊൾവതീ വാഴ്‌വതിൽ യന്ത്രമതു നിത്യമന്ത്രമീ ജീവിത- ച്ചന്തയിൽ മർത്ത്യജീവിതം യാന്ത്രികം       Generated from archived content: poem3_jan11_10.html Author: latheesh_keezhallor

തീർച്ചയായും വായിക്കുക