ലത ചോണാട്ടിൽ
മലകളേ പുഴകളേ
പൊടിച്ചിട്ട മലകളിൽ കലിക്കാറ്റിളകി പ്രളയം പൂത്തത് ഞാനറിഞ്ഞു. നാളെ മറ്റെന്നാൾ ഈ വഴിവരുമത് തുടച്ചു വടിക്കുമൊക്കെ മലകളേ മാപ്പ്... പുഴകളേ മാപ്പ്. Generated from archived content: poem3_nov.html Author: latha_chonattil