ലളിതാംബിക എം.വി.
ഓലക്കുടകൾ-പ്രയുക്തിയും നിർമ്മാണവും
പരിഷ്‌കാരത്തിന്റെ വർണ്ണശബളിമയിൽ മതിമറന്നു നിൽക്കുന്ന പുത്തൻതലമുറ, ഉപേക്ഷിച്ചുകൊണ്ടിരിക്കുന്നതായ ഓലക്കുടകൾ ഒരുകാലത്ത് സംസ്‌കാരത്തിന്റെ കേദാരങ്ങളിൽ നിലനിന്നിരുന്നു. കത്തിജ്ജ്വലിക്കുന്ന സൂര്യനിൽനിന്നും കോരിച്ചൊരിയുന്ന പേമാരിയിൽനിന്നും മാനവസമൂഹത്തിന് സംരക്ഷണം നൽകിപ്പോന്ന ഈ ഓലക്കുടകൾ വിസ്‌മൃതിയുടെ അത്യഗാധതയിലേയ്‌ക്ക് താഴ്‌ന്നുകൊണ്ടിരിക്കുകയാണ്. എങ്കിലും ചില ധന്യമുഹൂർത്തങ്ങളിൽ ഇവ തങ്ങളുടെ പ്രഭാവം ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രാചുര്യലുപ്തമായിക്കൊണ്ടിരിക്കുന്ന ഓലക്ക...