ലളിതാ ലെനിൻ
ചെറുവിരല്‍
ചെറുവിരല്‍കൊണ്ടുപണിതുഞാനെപ്പൊഴുംഉരലി,ലരകല്ലി, ലെരിയുന്ന തീയിലുംചെറുവിരല്‍ കൊണ്ടു പണികയാണിപ്പൊഴുംകരവിരുതെന്നു പറയാതൊരിക്കലുംപെരുവിരലെത്ര ദുര്‍ബലം, പെരുകുന്നഭയമമര്‍ന്നിരുന്നേനെ വളഞ്ഞുപോയ്ഒരു കിരാതനെച്ചൂണ്ടിയെന്‍ നേര്‍വിരല്‍കുറ്റിയറ്റു, നടുവിരല്‍ ചീര്‍ത്തുപോയ്.മൂകമായ്, മനസ്സാര്‍ക്കോ കടപ്പെട്ടുചാരിനില്‍പ്പു മയക്കത്തിലണിവിരല്‍,ഇനിയൊരയൊരു ചെറുവിരല്‍ ചതുരങ്ങ-ളാകെ മായ്ച്ചൊരു ചിത്രം വരയ്ക്കുവാന്‍. Generated from archived content: poem1_oct11_12.html Author: lalitha_leni...
മറവി
മലയാളമെൻ തോഴി മഞ്ഞ്‌ജുമൊഴി മധുരമൊഴി കിളികളും കുമ്പിടും കളകളം തെളിമൊഴി. കതിരിടും കൺകളിൽ കരയിടും മേനിയിൽ പുലരിതൻ പൊൻതിരി ആമ്പലിൻ നറുതിരി. അമൃതമായ് താരാട്ടി- ലൂറുന്ന തേനും വയമ്പുമാണെങ്കിലും ഞാനതു പാടേ മറന്നുപോയ്! Generated from archived content: poem7_jan.html Author: lalitha_lenin