Home Authors Posts by ലക്ഷ്‌മീദേവി

ലക്ഷ്‌മീദേവി

0 POSTS 0 COMMENTS
വിലാസംഃ ലക്ഷ്‌മിദേവി, 7-ഡി, ടുലിപ്‌ അപ്പാർട്ട്‌മെന്റ്‌സ്‌, സ്‌കൈലൈന്‍ കോംപ്ലെക്‌സ്‌, തൃപ്പൂണിത്തുറ, പേട്ട.

മഴവില്ല്

വാര്‍മഴവില്ലേ മായാതെതെളിഞ്ഞുനില്‍ക്കു പോകാതെകൊച്ചനിയനു രസം പകരാന്‍മാനത്തങ്ങനെ നില്‍ക്കൂ നീ Generated from archived content: nurse2_feb23_12.html Author: lakshmidevi

വണ്ട്

പൂവുകള്‍ തോറും മൊട്ടുകള്‍ തോറുംവണ്ടുകള്‍ തേടി നടക്കുന്നുതേനിന്‍ മധുരം നുകരുമ്പോള്‍വണ്ടിന്നെന്തൊരു സന്തോഷം Generated from archived content: nurse1_feb23_12.html Author: lakshmidevi

തീവണ്ടി

ചുക്ക് ചുക്ക് ചുക്ക് ചുക്ക് താളത്തില്‍ ടക് ടക് ടക് ടക് മേളത്തില്‍ കുതിച്ചു പായും കുണിങ്ങിയോടും തീവണ്ടി നീ എങ്ങോട്ടാ‍ഹിമാലയത്തില്‍ പോവാനോഹിമപ്പുതപ്പു പുതക്കാനോപാതാളത്തില്‍ പോകാനോമാവേലി മന്നനെക്കാണാനോ Generated from archived content: nurse2_feb3_12.html Author: lakshmidevi

മഴക്കാറ്

മാനം നിറയെ മഴക്കാറ്മ്നയിലിന്നെന്തൊരു സന്തോഷംനീലക്കാവടിപോലല്ലോനീലപ്പീലി വിടര്‍ത്തുന്നുപീലിക്കാവടിയാടും പോള്‍ചേലില്‍ നര്‍ത്തനമാടുന്നു Generated from archived content: nurse1_feb3_12.html Author: lakshmidevi

കച്ച

കൊച്ചുകുഞ്ഞിന്റെച്ഛനൊരു കച്ച വാങ്ങാന്‍ പോയികോഴിക്കോട്ടെ കടവില്‍ ചെന്നപ്പോതോണി മുങ്ങിപ്പോയികണ്ടിരുന്ന ചെമ്പരുന്ത് റാഞ്ചികൊണ്ടു പോയിതെക്ക് തെക്ക് തൈമടലില്‍കൊണ്ടു പോയി വച്ചു Generated from archived content: nurse2_jan20_12.html Author: lakshmidevi

അണ്ണാന്‍

അണ്ണാരക്കണ്ണാ , പുന്നാരക്കുട്ടാ,എനിക്കൊരു മാമ്പഴംനിനക്കൊരു മാമ്പഴംകൊത്തിപ്പോട് അണ്ണാരക്കണ്ണാ, പുന്നാരക്കുട്ടാ,ഇന്നു നീയെങ്ങോട്ടുപോവുന്നുമാമ്പഴം തിന്നാന്‍ പോകുന്ന നേരംഎന്നേയും കൂടെ കൂട്ടീടുമോ. Generated from archived content: nurse1_jan20_12.html Author: lakshmidevi

ഉറുമ്പിന്‍ പട്ടാളം

നിരനിരയായി വരുന്നതു കണ്ടോ?നീലയുറുമ്പിന്‍ പട്ടാളംതടുത്തുനിര്‍ത്താന്‍ ചെല്ലുന്നവരെകടിച്ചു കീറും പട്ടാളംമണ്ണിന്നടിയില്‍ മാളമൊരുക്കി കാവലിരിക്കും പട്ടാളംഒത്തൊരുമിച്ചു കടിച്ചു തിന്നുംപടയ്ക്കിറങ്ങും പട്ടാളം. Generated from archived content: nurse2_dec30_11.html Author: lakshmidevi

കിളി

ഒന്നാനാം കുന്നിന്മേല്‍ഒരടി മണ്ണിന്മേല്‍ ഒരായിരം കിളി കൂടുവച്ചുകൂട്ടിനിളം കിളി താമര പൈങ്കിളിതാനിരുന്നാടുന്ന പൊന്നോല Generated from archived content: nurse1_dec30_11.html Author: lakshmidevi

മദയാന

ആനവരുന്നേ ചങ്ങാതിപേടിവരുന്നേ ചങ്ങാതികരിമല പോലൊരു ചങ്ങാതികറുകറുത്തൊരു ചങ്ങാതിവണ്ണന്‍ കാലുകള്‍ നാലെണ്ണം നീ‍ളന്‍ കൊമ്പുകള്‍ രണ്ടണ്ണെം തുമ്പിക്കയ്യാട്ടികൊമ്പന്‍ വരുന്നേഓടിയൊളിച്ചോ ചങ്ങാതി Generated from archived content: nurse2_nov18_11.html Author: lakshmidevi

കുറുക്കന്‍

കുറുക്കാ കുറുക്കാനിനക്കെന്തുവേണംഎനിക്കെന്റെ ചേട്ടാപാടത്തിറങ്ങണംഞണ്ടിനെ പിടിക്കണം കറുമുറെ തിന്നണംപാടത്തെങ്ങും ഓടിക്കളിക്കണം Generated from archived content: nurse1_nov18_11.html Author: lakshmidevi

തീർച്ചയായും വായിക്കുക