കെ.വി. പ്രഭാകരൻ
സ്ഥാനചലനം
ഒരിക്കൽ കുറ്റിച്ചെടി വൻമരത്തിനോട് ചോദിച്ചു. “എനിക്കെന്താണ് നിന്നെപ്പോലെ വളരാൻ കഴിയാത്തത്”? അപ്പോൾ വൻമരം പറഞ്ഞു. “ നീ വളർന്നാൽ എന്റെ സ്ഥാനം ഇല്ലാതാകും.........” കുറ്റിച്ചെടി ഒന്നും മിണ്ടിയില്ല. Generated from archived content: story4_nov15_08.html Author: kv_prabhakaran